Category: Music

  • കാതിൽ തേന്മഴയായി പെയ്തിറങ്ങിയ മധുര സംഗീതവുമായി പ്രിയ ഗായിക നിത്യ മാമ്മൻ..

    കാതിൽ തേന്മഴയായി പെയ്തിറങ്ങിയ മധുര സംഗീതവുമായി പ്രിയ ഗായിക നിത്യ മാമ്മൻ..

    എടക്കാട് ബെറ്റാലിയൻ 06 എന്ന സിനിമയിലെ നീ ഹിമമഴയായി വരൂ എന്ന ഗാനവും അതുപോലെ സൂഫിയും സുജാതയും സിനിമയിലെ വാതുക്കൽ വെളളരിപ്രാവും പാടി സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് നിത്യ മാമ്മൻ. സ്വരമാധുരിയും മനോഹരമായ ആലാപന ശൈലിയും ഈ ഗായികയെ വേറിട്ട് നിർത്തുന്നു. നിത്യ മാമ്മൻ പാടിയ ഒരു സുന്ദരമായ കവർ സോങ്ങ് ആസ്വദിക്കാം. കാതിൽ തേന്മമഴയായി പാടൂ കാറ്റേ എന്ന എക്കാലത്തെയും അനശ്വര ഗാനം നിത്യയുടെ ശബ്ദമാധുരിയിൽ ഏറെ മനോഹരമായിരിക്കുന്നു. തുമ്പോളി കടപ്പുറം എന്ന…

  • വാതുക്കൽ വെള്ളരിപ്രാവുമായി വൈക്കം വിജയലക്ഷ്മി.. ദൈവം അനുഗ്രഹിച്ച് നൽകിയ സ്വരമാധുരി..

    വാതുക്കൽ വെള്ളരിപ്രാവുമായി വൈക്കം വിജയലക്ഷ്മി.. ദൈവം അനുഗ്രഹിച്ച് നൽകിയ സ്വരമാധുരി..

    ചെറിയ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ മൂളി നടക്കുന്ന വാതുക്കൽ വെള്ളരിപ്രാവ് എന്ന ഹിറ്റ് ഗാനം ഇതാ അനുഗൃഹീത ഗായിക വൈക്കം വിജയലക്ഷ്മിയുടെ സുന്ദരമായ ആലാപനത്തിൽ ആസ്വദിക്കാം. സൂഫിയും സുജാതയും എന്ന സിനിമയിലെ ഈ ഗാനം കുറഞ്ഞ സമയം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കവർന്നു. പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി ഇതാ നമുക്കായി പാടുന്നു. ജീവാംശമായി, നീ ഹിമമഴയായി വരൂ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ച ബി.കെ.ഹരിനാരായണനാണ് വാതുക്കൾ വെള്ളരിപ്രാവ് ഗാനം എഴുതിയിരിക്കുന്നത്.…

  • കല്പാന്ത കാലത്തോളം.. സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദിൻ്റെ അസാധ്യമായ വയലിൻ നാദത്തിൽ

    കല്പാന്ത കാലത്തോളം.. സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദിൻ്റെ അസാധ്യമായ വയലിൻ നാദത്തിൽ

    ഏഷ്യാനെറ്റ് മ്യൂസിക്കൽ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പ്രിയ ഗായകൻ വിവേകാനന്ദ് മികച്ചൊരു വയലിനിസ്റ്റ് കൂടിയാണ്. മലയാളികളുടെ ഇഷ്ട ഗാനമായ കല്പാന്ത കാലത്തോളം എത്ര മനോഹരമായാണ് വിവേക് വയലിനിൽ അവതരിപ്പിക്കുന്നത്. ഒറിജിനൽ ഗാനം കേൾക്കുന്ന ഫീലോടെ ഈ വയലിൻ സംഗീതം മനോഹരമായിരിക്കുന്നു. എൻ്റെ ഗ്രാമം എന്ന മലയാള ചിതത്തിനായി ശ്രീമൂലനഗരം വിജയൻ എഴുതി വിദ്യാധരൻ മാഷ് ഈണം പകർന്ന് ദാസേട്ടൻ പാടി അനശ്വരമാക്കിയ ഗാനം ഇതാ വിവേകാനന്ദിൻ്റെ സുന്ദരമായ വയലിൻ…

  • മലരെ മൗനമാ.. വയലിൻ സംഗീതത്താൽ അതിശയിപ്പിച്ച് ഇതാ ഒരു പെൺകുട്ടി.. ഗംഭീരം

    മലരെ മൗനമാ.. വയലിൻ സംഗീതത്താൽ അതിശയിപ്പിച്ച് ഇതാ ഒരു പെൺകുട്ടി.. ഗംഭീരം

    സംഗീതത്തെ ഇഷ്ടപ്പെടുന്ന ഓരോ ആസ്വാദകൻ്റെയും ഹൃദയം കവർന്ന ഒരു ഗാനമായിരുന്നു മലരെ മൗനമാ. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇന്ന് കേൾക്കുമ്പോഴും ഒരു പുതുമ അനുഭവപ്പെടുന്ന അതിമനോഹരമായ ആ ഗാനം വയലിൻ നാദത്തിൽ ഒരുക്കിയിരിക്കുകയാണ് വേദമിത്ര എന്ന പെൺകുട്ടി. ഇത്രയും പെർഫെഷനോടെ ഈ ഗാനമൊക്കെ വയലിനിൽ വായിക്കാൻ കഴിയുക എന്നത് നിസ്സാര കാര്യമല്ല. ഇതിന് മുൻപും വേദമിത്ര വയലിൻ സംഗീതത്താൽ ആസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഹരിമുരളീരം, പറയാൻ മറന്ന പരിഭവങ്ങൾ, ഓ ദിൽറുബ, രാമകഥാ ഗാനലയം തുടങ്ങി പാടാൻ ബുദ്ധിമുട്ടുള്ള…

  • മേരെ ഡോൽനാ..ലല്ലു ടീച്ചർ പാടിയപ്പോൾ.. ഈ കഴിവിനെ സമ്മതിച്ചിരിക്കുന്നു.. ഇതാണ് കേൾക്കേണ്ടത്.

    മേരെ ഡോൽനാ..ലല്ലു ടീച്ചർ പാടിയപ്പോൾ.. ഈ കഴിവിനെ സമ്മതിച്ചിരിക്കുന്നു.. ഇതാണ് കേൾക്കേണ്ടത്.

    ശ്രേയ ഘോഷാൽ പാടി മനോഹരമാക്കിയ മേരെ ഡോൽനാ എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ഗാനം ലല്ലു ടീച്ചർ ഗംഭീരമായി പാടിയ ഈ വീഡിയോ ആരുടെയും ഹൃദയം കവരും. എത്ര അനായാസമായാണ് ടീച്ചർ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ കഴിവിനെ കാണാതിരിക്കാൻ നമുക്ക് കഴിയില്ല. പാടാൻ പ്രയാസമുള്ള ഈ ഗാനം മനോഹരമാക്കിയ ലല്ലു ടീച്ചറിന് അഭിനന്ദനങ്ങൾ. സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഷെയർ ചെയ്ത് വൈറലായ ഈ വീഡിയോ വീണ്ടും ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. പുഞ്ചിരി തൂകുന്ന മുഖവും…

  • താമരക്കണ്ണനുറങ്ങേണം.. സേവേറിയോസ് അച്ഛൻ്റെ മധുരമായ ആലാപനത്തിൽ ഇതാ കേട്ട് നോക്കൂ..

    താമരക്കണ്ണനുറങ്ങേണം.. സേവേറിയോസ് അച്ഛൻ്റെ മധുരമായ ആലാപനത്തിൽ ഇതാ കേട്ട് നോക്കൂ..

    വൈദികനായ സേവേറിയോസ് അച്ഛൻ്റെ മനോഹരമായ ആലാപനത്തിൽ ഇതാ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ആസ്വദിക്കാം. താമരക്കണ്ണനുറങ്ങേണം കണ്ണുംപൂട്ടിയുറങ്ങേണം എന്ന ഗാനം അച്ഛൻ പാടുന്നത് കേട്ടാൽ ആർക്കായാലും ഇഷ്ടമാകാതിരിക്കില്ല. ആ ഗാനത്തിൻ്റെ ഫീൽ ഉൾക്കൊണ്ട് എത്ര മധുരമായാണ് സേവേറിയോസ് അച്ഛൻ പാടിയിരിക്കുന്നത്.. മലയാളത്തിൻ്റെ പ്രിയ നടനായ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി, സിദ്ധിഖ്, ഗീത തുടങ്ങിയവർ അഭിനയിച്ച വാത്സല്യം എന്ന ചിത്രത്തിലെ ഗാനമാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് എസ്.പി.വെങ്കിടേഷായിരുന്നു സംഗീതം നൽകിയത്. യേശുദാസും…

  • ശ്രീലതികകൾ പാടി ഞെട്ടിച്ച് തേക്കുട്ടൻ.. എഴുന്നേറ്റ് നിന്ന് കയ്യടികളോടെ അഭിനന്ദനവുമായി ജഡ്ജസ്സ്

    ശ്രീലതികകൾ പാടി ഞെട്ടിച്ച് തേക്കുട്ടൻ.. എഴുന്നേറ്റ് നിന്ന് കയ്യടികളോടെ അഭിനന്ദനവുമായി ജഡ്ജസ്സ്

    കൊച്ചു ഗായക പ്രതിഭകളുടെ അസാധ്യമായ ആലാപനത്താൽ നമ്മുടെയെല്ലാം ഹൃദയത്തിൽ സ്ഥാനം പിടിച്ച ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയാണ് ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിംഗർ. സംഗീതരംഗത്ത് ഭാവി വാഗ്ദാനങ്ങളായ കുഞ്ഞ് പ്രതിഭകളുടെ ഓരോ പെർഫോമൻസുകളും ആസ്വാദകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പാട്ടിൻ്റെ പാലാഴി തീർക്കുന്ന കുഞ്ഞ് ഗായകർക്ക് അഭിനന്ദനങ്ങൾ. ലൈവായി ഒരു വേദിയിൽ പാടാൻ ബുദ്ധിമുട്ടുള്ള ശ്രീലതികകൾ എന്ന ഗാനം നമ്മുടെ തേജസ്സ് ടോപ് സിംഗറിൽ ഗംഭീരമായി പാടി. അവിസ്മരണീയമായ ഒരു പെർഫോമൻസ് എന്നാണ് ജഡ്ജായ ശ്രീ.എം.ജയചന്ദ്രൻ തേക്കുട്ടൻ്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്.…

  • മലർക്കൊടിപ്പോലെ വർണ്ണത്തുടിപ്പോലെ.. ശാന്ത ചേച്ചിയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ എന്തൊരു ഫീലാണ്…..

    മലർക്കൊടിപ്പോലെ വർണ്ണത്തുടിപ്പോലെ.. ശാന്ത ചേച്ചിയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ എന്തൊരു ഫീലാണ്…..

    അറിയപ്പെടാതെ പോകുന്ന നിരവധി കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനും ഉയരങ്ങളിലെത്താനും സോഷ്യൽ മീഡിയ വളരെയധികം സഹായിക്കുന്നുണ്ട്. നമ്മുടെ മുന്നിലേക്ക് വരുന്ന മികച്ച കലാപ്രകടനങ്ങളെ നമ്മൾ പ്രോത്സാഹനം നൽകി ഷെയർ ചെയ്യാറുണ്ട്. പാടാൻ കഴിവുള്ളവരും ചിത്രം വരക്കുന്നവരും അങ്ങനെ എത്ര പ്രതിഭകളാണ് ഓരോ ദിവസവും അവരുടെ കഴിവിലൂടെ വിസ്മയിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ശാന്ത ബാബു എന്ന അനുഗ്രഹീത കലാകാരിയുടെ ഒരു മനോഹരമായ ആലാപനം ഇതാ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. നീലിശ്വരം വിശേഷങ്ങൾ എന്ന ഫേസ്ബുക്ക് പേജിൽ…

  • താനെ തിരിഞ്ഞും മറിഞ്ഞും..ജോബി മാഷിൻ്റെ ഈ വയലിൻനാദത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല..

    താനെ തിരിഞ്ഞും മറിഞ്ഞും..ജോബി മാഷിൻ്റെ ഈ വയലിൻനാദത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല..

    മനോഹരമായ വയലിൻ സംഗീതത്തിലൂടെ സംഗീതാസ്വാദകരെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു അതുല്യ പ്രതിഭ. എപ്പോഴും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ വയലിൻ നാദത്തിൽ ഗംഭീരമാക്കി നമ്മളെ ജോബി മാഷ് അദ്ഭുതപ്പെടുത്തുന്നു. ഇത്രയും പെർഫെഷനോടെ വയലിൻ സംഗീതം ഒരുക്കുന്ന ഇദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഗാനകോകിലം ജാനകിയമ്മ പാടി ജനഹൃദയങ്ങളിൽ മായാതെ നിൽക്കുന്ന താനെ തിരിഞ്ഞും മറിഞ്ഞും എന്ന് തുടങ്ങുന്ന ഗാനമാണ് അസാധ്യ ഫീലോടെ ജോബി മാഷ് വയലിനിൽ വായിച്ചിരിക്കുന്നത്. അമ്പലപ്രാവ് എന്ന ചിത്രത്തിനായി പി.മാസ്ക്കരൻ മാഷ്…

  • ഇന്നുമെൻ്റെ കണ്ണുനീരിൽ.. പ്രകാശേട്ടൻ്റെ ആലാപനത്തിൽ.. എന്താ ശബ്ദം.. രണ്ട് വട്ടം കേൾക്കാൻ തോന്നി പോകും..

    ഇന്നുമെൻ്റെ കണ്ണുനീരിൽ.. പ്രകാശേട്ടൻ്റെ ആലാപനത്തിൽ.. എന്താ ശബ്ദം.. രണ്ട് വട്ടം കേൾക്കാൻ തോന്നി പോകും..

    പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയിലെ ശ്രീ.പ്രകാശൻ പുത്തൂർ എന്ന അനുഗ്രഹീത ഗായകൻ്റെ ആലാപന മാധുരിയിൽ ഇതാ മലയാളത്തിൻ്റെ എക്കാലത്തെയും നിത്യഹരിത ഗാനം ആസ്വദിക്കാം. വർഷങ്ങളായി ഗാനമേള വേദികളിൽ നിറസാനിധ്യമായിരുന്ന മികച്ച ഗായകനാണ് പ്രകാശേട്ടൻ. അദ്ദേഹത്തിൻ്റെ വീഡിയോകൾ പലതും ഈ അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. യുവജനോത്സവം എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി സാർ എഴുതി രവീന്ദ്രൻ മാഷ് സംഗീതം പകർന്ന് ദാസേട്ടൻ പാടിയ ഈ ഗാനം ഇതാ പ്രകാശേട്ടൻ്റെ സ്വരമാധുരിയിൽ ഒന്ന് കേട്ട് നോക്കാം. ഈ പാട്ട്…