Category: Music

  • ഈ സുന്ദരി കുഞ്ഞാവയുടെ പാട്ടൊന്ന് കേൾക്കണേ.. ഈ മിടുക്കി ഭാവിയിൽ വലിയൊരു പാട്ടുകാരിയാകട്ടെ

    ഈ സുന്ദരി കുഞ്ഞാവയുടെ പാട്ടൊന്ന് കേൾക്കണേ.. ഈ മിടുക്കി ഭാവിയിൽ വലിയൊരു പാട്ടുകാരിയാകട്ടെ

    പാട്ടിൻ്റെ ലോകത്തേയ്ക്ക് ചുവടുവച്ച് ഇതാ ഒരു കൊച്ചു ഗായിക കൂടി കടന്ന് വരികയാണ്. നിരഞ്ജന മോൾ പാടിയ ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നീ ഹിമമഴയായി എന്ന് തുടങ്ങുന്ന ഗാനമാണ് ഈ കൊച്ചു മിടുക്കി സുന്ദരമായി ആലപിച്ചിരിക്കുന്നത്. ചെറു പുഞ്ചിരിയോടെ നിരഞ്ജന ഈ ഗാനം പാടുന്നത് കേൾക്കാനും കാണാനും വളരെ മനോഹരമായിരിക്കുന്നു. ടോവിനോ തോമസ്, സംയുക്ത മേനോൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയിലെ ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത് ബി.കെ.ഹരിനാരായണനും സംഗീതം…

  • ഉപ്പ എഴുതിയ ഒരു പ്രാർത്ഥനാ ഗാനം മകൾ മനോഹരമായി പാടുന്നത് കേൾക്കൂ.. മോളെ നീ ഉയരങ്ങളിലത്തും.

    ഉപ്പ എഴുതിയ ഒരു പ്രാർത്ഥനാ ഗാനം മകൾ മനോഹരമായി പാടുന്നത് കേൾക്കൂ.. മോളെ നീ ഉയരങ്ങളിലത്തും.

    നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അൻഷ മോളുടെ സ്വരമാധുരിയിൽ ഇതാ ഒരു പ്രാർത്ഥനാ ഗാനം നമുക്ക് ആസ്വദിക്കാം. കുവൈറ്റിൽ ജോലി ചെയ്തു വരുന്ന സാക്കിർ ഹുസൈൻ എഴുതിയ വരികളാണ് മകളായ അൻഷ അതിമനോഹരമായി പാടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധേയമായ ഈ വീഡിയോ പ്രിയപ്പെട്ടവർക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ഗായകനും സംഗീത സംവിധായകനുമായ ശ്രീ.പ്രമോദ് ദാസ്കറിൻ്റെ കീഴിൽ സംഗീതം പഠിച്ചു കൊണ്ടിരിക്കുന്ന ഈ മിടുക്കി തീർച്ചയായും ഉയരങ്ങളിലെത്തും എന്ന കാര്യത്തിൽ സംശയമില്ല. ഉപ്പ എഴുതിയ ഹൃദയസ്പർശിയായ വരികൾ അൻഷ മോൾ…

  • ഇത്ര മനോഹരമായി പാടുന്ന ഈ പയ്യൻ്റെ പാട്ട് കേട്ടാൽ ആരാണ് ലൈക്ക് ചെയ്യാതിരിക്കുക.. ഗംഭീരം

    ഇത്ര മനോഹരമായി പാടുന്ന ഈ പയ്യൻ്റെ പാട്ട് കേട്ടാൽ ആരാണ് ലൈക്ക് ചെയ്യാതിരിക്കുക.. ഗംഭീരം

    കഴിവുണ്ടായിട്ടും അറിയപ്പെടാതെ പോകുന്ന ഒത്തിരി കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. ചിലർക്ക് വേദികളിലും സിനിമകളിലും അവസരം ലഭിക്കുമ്പോൾ മറ്റു ചിലർക്കാകട്ടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ നല്ല വേദികൾ ലഭിക്കാതെ പോകുന്നു. ഇങ്ങിനെയുള്ളവരെ സപ്പോർട്ട് നൽകി ഉയർത്തി കൊണ്ടു വരാൻ നാം ഓരോരുത്തർക്കും തീർച്ചയായും കഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കഴിവുള്ള പ്രതിഭകൾക്ക് നല്ലൊരു വേദി തന്നെയാണ്. പലരും ഇന്ന് ശ്രദ്ധിക്കപ്പെട്ടതിൽ നവമാധ്യമങ്ങൾക്ക് നിസ്തുലമായ പങ്കുണ്ട്. ഈ സഹോദരൻ്റെ ഗാനം ഒന്ന് കേൾക്കുക. ഇത്രയും നന്നായ് പാടുന്ന ഈ അനുഗൃഹീത…

  • മുരളി അപ്പാടത്തിൻ്റെ സംഗീതത്തിൽ സനിഗ മോൾ ആദ്യമായി പാടിയ ആൽബം സോങ്ങ് ഇതാ നിങ്ങൾക്കായി

    മുരളി അപ്പാടത്തിൻ്റെ സംഗീതത്തിൽ സനിഗ മോൾ ആദ്യമായി പാടിയ ആൽബം സോങ്ങ് ഇതാ നിങ്ങൾക്കായി

    റൈറ്റ് വിഷൻ ന്യൂസ് ചാനലിൻ്റെ വാർത്തയിലൂടെയും നവമാധ്യമങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട കൊച്ചു ഗായിക സനിഗ മോൾ ആദ്യമായി പാടിയ ആൽബം സോങ്ങ് പുറത്തിറങ്ങി. സനിഗ മോളുടെ വീഡിയോകൾ വൈറലായതോടെ ഒത്തിരി ആളുകൾ ഈ കുഞ്ഞ് ഗായികയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഒരു മനോഹര ഗാനം സ്റ്റുഡിയോയിൽ പാടാനുള്ള ഭാഗ്യം സനിഗ മോൾക്ക് ലഭിച്ചിരിക്കുന്നു. ശ്രീജ അനിൽകുമാർ എഴുതിയ വരികൾക്ക് മുരളി അപ്പാടത്താണ് സംഗീതം ഒരുക്കിയത്. ഇതൊരു നല്ല തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു. മോൾക്ക് ഇനിയും ഇതുപോലെ ഒരുപാട് അവസരങ്ങൾ…

  • മഞ്ഞണിപ്പൂനിലാവുമായി ഒരു രണ്ടാം ക്ലാസുകാരി.. ഈ കൊച്ചു ഗായികയെ പ്രോത്സാഹിപ്പിക്കാം

    മഞ്ഞണിപ്പൂനിലാവുമായി ഒരു രണ്ടാം ക്ലാസുകാരി.. ഈ കൊച്ചു ഗായികയെ പ്രോത്സാഹിപ്പിക്കാം

    പാടാൻ കഴിവ് ലഭിക്കുന്നവർ എത്ര ഭാഗ്യം ചെയ്തവരാണ്. ഒരു മൂളി പാട്ട് പോലും പാടി നോക്കാത്തവർ ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. സംഗീതത്തെ അത്രത്തോളം നമ്മൾ ഇഷ്ടപ്പെടുന്നു. സുഖത്തിലും ദു:ഖത്തിലും പാട്ടിനെ നെഞ്ചോട് ചേർക്കുന്നവർക്കായി ഇതാ ഒരു കൊച്ചു വാനമ്പാടിയുടെ ഗാനം സമർപ്പിക്കുന്നു. വളർന്ന് വരുന്ന ഈ കുഞ്ഞ് ഗായികയെ നമുക്ക് പ്രോത്സാഹിപ്പിക്കാം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവ്വണ അരുൺ എന്ന മിടുക്കിയുടെ പാട്ട് വീഡിയോ ആണ് നിങ്ങൾക്കായി ഇവിടെ പങ്കുവയ്ക്കുന്നത്. നീലേശ്വരം പുതുക്കൈ ഗവൺമെൻ്റ് യു.പി.സ്കൂളിൽ…

  • തലയ്ക്കു മീതെ ശൂന്യാകാശം എന്ന ഗാനവുമായി മോഹനേട്ടൻ.. ഈ പ്രായത്തിലും എന്തൊരു ശബ്ദമാധുര്യം

    തലയ്ക്കു മീതെ ശൂന്യാകാശം എന്ന ഗാനവുമായി മോഹനേട്ടൻ.. ഈ പ്രായത്തിലും എന്തൊരു ശബ്ദമാധുര്യം

    പ്രായഭേദമന്യേ ആർക്കും അവരുടെ കഴിവുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ശ്രദ്ധ നേടാൻ കഴിയും. മികച്ച പ്രകടനങ്ങൾ പലതും വൈറലാകുന്നത് നാം നിത്യവും കാണുന്നതാണ്. കലാകാരന്മാരെ എന്നും ചേർത്ത് നിർത്തി പ്രോത്സാഹിപ്പിച്ചിട്ടുള്ള നല്ല മനസ്സുകൾക്ക് ഒരായിരം നന്ദി. നമ്മൾ നൽകുന്ന ലൈക്കിലൂടെയും ഷെയറിലൂടെയും ഒത്തിരി കലാകാരന്മാർ അറിയപ്പെടാൻ കാരണമാകുന്നു. മോഹനേട്ടൻ്റെ ശബ്ദത്തിൽ ഇതാ നമ്മൾ എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗാനം ആസ്വദിക്കാം. ഹൃദയത്തിൽ തട്ടി അദ്ദേഹം പാടുമ്പോൾ എങ്ങിനെ ഷെയർ ചെയ്യാതിരിക്കാൻ നമുക്ക് കഴിയും. മോഹനേട്ടൻ…

  • അമ്മയുടെ സ്വരമാധുരിയും ആലാപനവും എത്ര മനോഹരം.. ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ

    അമ്മയുടെ സ്വരമാധുരിയും ആലാപനവും എത്ര മനോഹരം.. ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ

    ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ ഉൾപ്പെടെയുള്ള നിരവധി കലാപ്രതിഭകളുടെ കഴിവുകൾ നമ്മൾ ദിനംപ്രതി നവമാധ്യമങ്ങളിലൂടെ ആസ്വദിക്കുകയും ഷെയർ ചെയ്ത് വൈറലാക്കാറുമുണ്ട്. ചില പ്രകടനങ്ങൾ നമ്മളെയെല്ലാം അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെടുത്തുന്നവയുമാണ്. ഇവിടെയിതാ പ്രായമെത്ര കഴിഞ്ഞാലും പാട്ടിൽ പിന്നോട്ടല്ല താനെന്ന് തെളിയിക്കുകയാണ് സൂനമ്മയുടെ ഒരു ഗാനം. ആർക്കും കേൾക്കുമ്പോൾ തന്നെ പ്രത്യേക ഇഷ്ടം തോന്നുന്ന ശബ്ദമാധുരി കൊണ്ട് അനുഗൃഹീതയായ സൂനമ്മ മലർക്കൊടി പോലെ എന്ന ഗാനം മധുരമായി ആലപിക്കുന്നത് ഒന്ന് കേൾക്കുക. ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്ന ഈ അമ്മയെ…

  • മെല്ലെ മെല്ലെ മുഖപടം എന്ന മനോഹര ഗാനം പ്രേംരാജും മകൻ സൂര്യനാരായണനും ചേർന്ന് പാടിയപ്പോൾ

    മെല്ലെ മെല്ലെ മുഖപടം എന്ന മനോഹര ഗാനം പ്രേംരാജും മകൻ സൂര്യനാരായണനും ചേർന്ന് പാടിയപ്പോൾ

    ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിങ്ങർ റിയാലിറ്റി ഷോയിലൂടെ ആസ്വാദക ലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച കൊച്ചു ഗായകൻ സൂര്യനാരായണനും അച്ഛനായ പ്രേംരാജും ചേർന്ന് പാടിയ ഒരു മനോഹര ഗാനം ആസ്വദിക്കാം. രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള ഒരു വീഡിയോ ആണിത്. യൂട്യൂബിൽ ഏകദേശം 12 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ഇതുവരെ കണ്ട് കഴിഞ്ഞു. ശ്രീ.ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം എന്ന സിനിമയിൽ ഗന്ധർവ്വ ഗായകനായ ദാസേട്ടൻ പാടിയ മെല്ലെ മെല്ലെ മുഖപടം എന്ന ഗാനമാണ്…

  • രാകേന്ദു കിരണങ്ങൾ.. ജാനകിയമ്മയുടെ മധുര ശബ്ദത്തിൽ ആസ്വദിക്കാം.. ഒരു പഴയകാല സ്റ്റേജ് പെർഫോമൻസ്

    രാകേന്ദു കിരണങ്ങൾ.. ജാനകിയമ്മയുടെ മധുര ശബ്ദത്തിൽ ആസ്വദിക്കാം.. ഒരു പഴയകാല സ്റ്റേജ് പെർഫോമൻസ്

    മറക്കാൻ കഴിയാത്ത ഒരുപാട് മനോഹര ഗാനങ്ങൾ ആലപിച്ച ഇതിഹാസ ഗായിക ജാനകിയമ്മയുടെ ഒരു പഴയകാല സ്റ്റേജ് പെർഫോമൻസ് ഇതാ നിങ്ങൾക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ഗാനകോകിലം എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട ജാനകിയമ്മയുടെ നാദവിസ്മയത്തിൽ ഇതാ എക്കാലത്തെയും ഒരു അതിമനോഹര ഗാനം ആസ്വദിക്കാം. ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്ത് വന്ന അവളുടെ രാവുകൾ എന്ന ചിത്രത്തിലെ രാകേന്ദു കിരണങ്ങൾ എന്ന് തുടങ്ങുന്ന ഗാനമാണ് ജാനകിയമ്മ വേദിയിൽ ആലപിച്ചത്. അനശ്വര ഗാനങ്ങളിലൂടെ ഇന്നും സംഗീതപ്രേമികൾക്ക് വിസ്മയമാകുന്ന അതുല്യ ഗായിക ജാനകിയമ്മയ്ക്ക്…

  • കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും.. സുന്ദരമായ ആലാപനവുമായി സജേഷ് പരമേശ്വരൻ.

    കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും.. സുന്ദരമായ ആലാപനവുമായി സജേഷ് പരമേശ്വരൻ.

    കാലമെത്ര കഴിഞ്ഞാലും ഇതുപോലെയുള്ള അനശ്വര ഗാനങ്ങൾ എന്നും പുതുമയാടെ നിലനിൽക്കും. പഴയകാല അനശ്വര ഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴും വല്ലാത്തൊരു ഫീലാണ്. അനുഗ്രഹീത ഗായനായ ശ്രീ.സജേഷ് പരമേശ്വരൻ്റെ ശബ്ദമാധുരിയിൽ ഈ നിത്യഹരിത ഗാനം നമുക്ക് ആസ്വദിക്കാം. സംഗീത ലോകം ഈ ഗായകൻ്റെ കഴിവ് കാണാതെ പോകരുത്. നല്ല അവസരങ്ങൾ നൽകി ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം. ശ്രീ.ഐ.വി.ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, മോഹൻലാൽ, സീമ തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച അനുബന്ധം എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഗാനമാണ് ശ്രീ.സജേഷ് പരമേശ്വരൻ…