Category: Music

  • തുളസിക്കതിർ പാട്ട് പാടി മനം കവർന്ന് ഇതാ ഒരു അച്ഛനും മകളും. രണ്ട് പേരും ചേർന്ന് തകർത്തു.

    തുളസിക്കതിർ പാട്ട് പാടി മനം കവർന്ന് ഇതാ ഒരു അച്ഛനും മകളും. രണ്ട് പേരും ചേർന്ന് തകർത്തു.

    ലോകമലയാളികളുടെ ഹൃദയം കവർന്ന തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഭക്തിഗാനം പ്രശാന്ത് പുതുക്കരിയും മകളായ വൈഗ ലക്ഷ്മിയും ചേർന്ന് മനോഹരമാക്കി. ബാക്ഗ്രൗണ്ട് മ്യൂസിക്കില്ലാതെ തന്നെ രണ്ടു പേരുടെയും ആലാപനം കേൾക്കാൻ വളരെ മനോഹരമായിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ അച്ഛൻ്റെയും മകളുടെയും പാട്ട് വീഡിയോ ഇതാ നിങ്ങൾക്കായി.. വിനയൻ്റെ സംവിധാനത്തിൽ സെന്തിൽ കൃഷ്ണ മണിച്ചേട്ടനായി അഭിനയിച്ച് തകർത്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ പാടിയ ഗായകനാണ് ശ്രീ.പ്രശാന്ത് പുതുക്കരി. അദ്ദേഹവും മകളും ഈ ഗാനം എത്ര സുന്ദരമായാണ്…

  • അഞ്ജന ശിലയിൽ ആദിപരാശക്തി.. ലക്ഷ്മിയുടെ മാസ്മരികമായ ശബ്ദത്തിൽ ആരും കേട്ടിരുന്നു പോകും

    അഞ്ജന ശിലയിൽ ആദിപരാശക്തി.. ലക്ഷ്മിയുടെ മാസ്മരികമായ ശബ്ദത്തിൽ ആരും കേട്ടിരുന്നു പോകും

    ചിത്ര ചേച്ചി പാടി നമ്മുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന അഞ്ജന ശിലയിൽ എന്ന് തുടങ്ങുന്ന ഒരു മനോഹരമായ ഭക്തി ഗാനമാണ് ലക്ഷ്മി ആലപിക്കുന്നത്. ആകർഷകമായ സ്വരമാധുരി വരദാനമായി ലഭിച്ച ഈ ഗായിക പാടുന്ന എല്ലാ ഗാനങ്ങളും വളരെ മനോഹരമാണ്. ലക്ഷ്മിയെ പോലെയുള്ള പ്രതിഭൾ മലയാള സിനിമ സംഗീത ലോകത്തേയ്ക്ക് കടന്ന് വരണം. ഇത്രയും മനോഹരമായി പാടുന്നവരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. ആസ്വാദകർ നൽകുന്ന ഓരോ ലൈക്കും ഷെയറും ഇതുപോലെയുള്ള കലാപ്രതിഭകൾക്ക് ഉയരങ്ങളിലെത്താൻ സഹായിക്കും. ഇതിന് മുൻപും ലക്ഷ്മി പാടുന്ന…

  • ചന്ദനമണിവാതിൽ.. ഹൃദയം കവരുന്ന മനോഹരമായ പുല്ലാങ്കുഴൽ നാദവുമായി മിനി മനോജ്

    ചന്ദനമണിവാതിൽ.. ഹൃദയം കവരുന്ന മനോഹരമായ പുല്ലാങ്കുഴൽ നാദവുമായി മിനി മനോജ്

    മലയാളത്തിൻ്റെ പ്രിയ ഗായകൻ ശ്രീ.ജി.വേണുഗോപാൽ പാടി അനശ്വരമാക്കിയ ഈ അതിമനോഹരമായ ഗാനത്തിന് പുല്ലാങ്കുഴൽ നാദവുമായി ഇതാ ഒരു അനുഗൃഹീത കലാകാരി. മിനി മനോജ് എന്ന ഈ കലാകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ് ഈ വേണുനാദത്തിന് അഭിനന്ദനവുമായി എത്തിയത്. ഷെയർ ചെയ്തും നല്ല അഭിപ്രായം അറിയിച്ചും ആസ്വാദകർ ഈ പെർഫോമൻസ് ഏറ്റെടുത്തു. പി.കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത മരിക്കുന്നില്ല ഞാൻ എന്ന ചിത്രത്തിന് വേണ്ടി ശ്രീ.ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ വരികൾക്ക് രവീന്ദ്രൻ മാസ്റ്ററായിരുന്നു സംഗീതം…

  • എത്ര പൂക്കാലമിനി.. ഉമ്മയും മകളും ചേർന്ന് പാടി തകർത്തു..ഇതൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്

    എത്ര പൂക്കാലമിനി.. ഉമ്മയും മകളും ചേർന്ന് പാടി തകർത്തു..ഇതൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്

    ഷെമീന കാസിമും മകളും ചേർന്ന് പാടി മനോഹരമാക്കിയ ഒരു കിടിലൻ പെർഫോമൻസ് ആസ്വദിക്കാം. സ്മ്യൂൾ ആപ്ലിക്കേഷനിലൂടെയാണ് രണ്ട് പേരും പാടി തകർത്തത്. എത്ര പൂക്കാലമിനി എത്ര മധുമാസം എന്ന് തുടങ്ങുന്ന മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ഒരു ഗാനമാണ് ഉമ്മയും മകളും കൂടി ഗംഭീരമായി ആലപിച്ചത്. നിങ്ങളുടെ പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഈ വീഡിയോ സമർപ്പിക്കുന്നു. ദിനംപ്രതി എത്രയെത്ര കഴിവുള്ള ഗായകരാണ് സോഷ്യൽ മീഡിയയിലൂടെ നമ്മളെ അദ്ഭുതപ്പെടുത്തി കൊണ്ട് ഉയർന്ന് വരുന്നത്. കഴിവുള്ളവർക്ക് അവരുടെ കലാപ്രകടനങ്ങൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനുള്ള…

  • നക്ഷത്ര ദീപങ്ങൾ തിളങ്ങി..അസാധ്യ ആലാപനത്തിലൂടെ വിസ്മയിപ്പിച്ച് സജേഷ് പരമേശ്വരൻ

    നക്ഷത്ര ദീപങ്ങൾ തിളങ്ങി..അസാധ്യ ആലാപനത്തിലൂടെ വിസ്മയിപ്പിച്ച് സജേഷ് പരമേശ്വരൻ

    നവമാധ്യമങ്ങളിൽ തരംഗമായ ഒരു ഗായകനാണ് ശ്രീ.സജേഷ് പരമേശ്വരൻ. കരുണാമയനെ കാവൽ വിളക്കേ എന്ന ഗാനം അദ്ദേഹം പാടി ഫേസ്ബുക്കിൽ പങ്കുവെയ്ക്കുക്കുകയും അത് വൈറലാവുകയും ചെയ്തതോടെയാണ് സജേഷ് എന്ന അനുഗൃഹീത ഗായകനെ ആസ്വാദക ലക്ഷങ്ങൾ നെഞ്ചിലേറ്റിയത്. വീണപൂവേ എന്ന പാട്ടും പിന്നീട് അദ്ദേഹം പാടിയ ഓരോ ഗാനങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടു. ആരെയും ആകർഷിക്കുന്ന ശബ്ദമാധുരിയും അനായാസമായി പാടാനുള്ള കഴിവും ഈ ഗായകനെ വേറിട്ട് നിർത്തുന്നു. നിറകുടം എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഒരു ഗാനമാണ് സജേഷ് നമുക്കു മുന്നിൽ…

  • ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ.. ഗംഭീരമായ വയലിൻ സംഗീതത്തിലൂടെ ഞെട്ടിച്ച് വേദമിത്ര

    ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ.. ഗംഭീരമായ വയലിൻ സംഗീതത്തിലൂടെ ഞെട്ടിച്ച് വേദമിത്ര

    ദാസേട്ടൻ പാടിയ കൃഷ്ണ ഭക്തിഗാനങ്ങളിൽ ഇന്നും മലയാളികൾ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നതും വേദികളിൽ സ്ഥിരമായി പാടുന്നതുമായ ചെബൈയ്ക്കു നാദം എന്ന് തുടങ്ങുന്ന മനോഹര ഗാനമിതാ വേദമിത്ര എന്ന പെൺകുട്ടി അസാധ്യമായി വയലിനിൽ വായിക്കുന്നു. പെർഫഷൻ്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കുന്ന വേദമിത്രയുടെ വയലിൻ നാദം അതീവ ഹൃദ്യമാണ്. മയിൽപ്പീലി എന്ന കൃഷ്ണ ഭക്തിഗാന ആൽബത്തിന് വേണ്ടി നമ്മുടെ ഗാന ഗന്ധർവ്വൻ ഡോ.കെ.ജെ.യേശുദാസ് ആലപിച്ച ഈ സുന്ദര ഗാനത്തിൻ്റെ ഫീൽ നഷ്ടമാകാതെ വയലിൻ നാദത്തിൽ മനോഹരമാക്കിയ വേദമിത്രയ്ക്ക് ഹൃദയം നിറഞ്ഞ…

  • നീ മുകിലോ എന്ന മനോഹര ഗാനമിതാ അനുഗൃഹീത ഗായിക ലക്ഷ്മിയുടെ ശബ്ദമാധുരിയിൽ

    നീ മുകിലോ എന്ന മനോഹര ഗാനമിതാ അനുഗൃഹീത ഗായിക ലക്ഷ്മിയുടെ ശബ്ദമാധുരിയിൽ

    മനു അശോകിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രമായിരുന്നു ഉയരെ. പാർവ്വതി തിരുവോത്ത്, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയ നമ്മുടെ ഇഷ്ട താരങ്ങളെല്ലാം തകർത്ത് അഭിനയിച്ച ഈ സിനിമയിലെ നീ മുകിലോ എന്ന ഗാനം സോഷ്യൽ മീഡിയയിലെ അനുഗൃഹീത ഗായികയായ ലക്ഷ്മി ഇതാ മനോഹരമായി ആലപിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകിയ ഈ ഗാനം സിനിമയിൽ പാടിയത് വിജയ് യേശുദാസും സിത്താര കൃഷ്ണകുമാറും ചേർന്നാണ്. സംഗീതോപകരണങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ എത്ര മനോഹരമായാണ് ലക്ഷ്മി ഈ…

  • ഒരു സിനിമാ ഗാനം പോലെ  മനസിൽ തങ്ങി നിൽക്കുന്ന മനോഹര ഗാനവുമായി അഭിജിത്ത് കൊല്ലവും അനിറ്റ സെബാഷും

    ഒരു സിനിമാ ഗാനം പോലെ മനസിൽ തങ്ങി നിൽക്കുന്ന മനോഹര ഗാനവുമായി അഭിജിത്ത് കൊല്ലവും അനിറ്റ സെബാഷും

    ചില ഗാനങ്ങൾ ഒരുപ്രാവശ്യം കേൾക്കുമ്പോൾ തന്നെ നമുക്ക് പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന അത്തരം ഗാനങ്ങൾക്കൊപ്പം ചേർത്ത് വയ്ക്കാൻ എന്തു കൊണ്ടും കഴിയുന്ന ഒരു ഗാനമിതാ എല്ലാ പ്രിയപ്പെട്ടവർക്കുമായി സമർപ്പിക്കുന്നു. മാമ്പഴക്കാറ്റ് എന്ന പേരിൽ 2017 ൽ റിലീസ് ചെയ്ത ഈ വീഡിയോ ആൽബം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. മലയാളിത്തം തുളുമ്പുന്ന ഇതുപോലെയുള്ള പാട്ടുകൾ ഇനിയുമുണ്ടാകട്ടെ. പട്ടാളക്കാരനായ ഗാനരചയിതാവ് ശ്രീ.രാജേഷ് റോഷൻ പത്തനാപുരത്തിൻ്റെ സുന്ദരമായ വരികൾക്ക് ശ്രീ.മുരളി അപ്പാടത്തിൻ്റെ അതിമനോഹരമായ സംഗീതം. ശ്രീ.മനോജ് കുന്നിക്കോടാണ് ഈ…

  • ആരും ഒരു നിമിഷം അതിശയിച്ച് പോകുന്ന ആലാപന മികവുമായി ലക്ഷ്മി രാകേഷ്..അഭിനന്ദിക്കാൻ വാക്കുകളില്ല

    ആരും ഒരു നിമിഷം അതിശയിച്ച് പോകുന്ന ആലാപന മികവുമായി ലക്ഷ്മി രാകേഷ്..അഭിനന്ദിക്കാൻ വാക്കുകളില്ല

    മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചി പാടിയ കാർമുകിൽ വർണ്ണൻ്റെ ചുണ്ടിൽ എന്ന മനോഹര ഗാനമാണ് ലക്ഷ്മി രാകേഷ് അസാധ്യമായി പാടിയിരിക്കുന്നത്. ഈ വീഡിയോ കാണുന്ന ആർക്കും ലക്ഷ്മി എന്ന ഈ അനുഗൃഹീത ഗായികയെ അഭിനന്ദിക്കാതെ പോകാൻ കഴിയില്ല. അത്രയ്ക്കും മനോഹരമായാണ് ലക്ഷ്മി ഈ പാട്ട് ആലപിച്ചിരിക്കുന്നത്. ഇതുപോലെയുള്ള പ്രതിഭകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം. രഞ്ജിത്തിൻ്റെ സംവിധാനത്തിൽ പ്രിഥിരാജും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ നന്ദനം എന്ന ചിത്രത്തിനായി ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് രവീന്ദ്രൻ മാഷായിരുന്നു സംഗീതം നൽകിയത്.…

  • വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയ പ്രിയ ഗായകൻ പ്രമോദ് പന്തളത്തിൻ്റെ ഒരു തകർപ്പൻ പെർഫോമൻസ്

    വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയ പ്രിയ ഗായകൻ പ്രമോദ് പന്തളത്തിൻ്റെ ഒരു തകർപ്പൻ പെർഫോമൻസ്

    മഴവിൽ മനോരമയുടെ തകർപ്പൻ കോമഡി എന്ന പ്രോഗ്രാമിൽ അനുഗൃഹീത ഗായകനായ പ്രമോദ് പന്തളം പങ്കെടുത്ത പെർഫോമൻസ് നിങ്ങൾക്കായി സമർപ്പിക്കുന്നു. വീട്ടിരുന്ന് പാടി ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്ന ഇദ്ദേഹത്തിൻ്റെ പല ഗാനങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയിട്ടുണ്ട്. നല്ല ശബ്ദവും ആലാപന മികവും ഒത്തു ചേർന്ന ഈ ഗായകൻ്റെ കഴിവ് കാണാതെ പോകരുത്. തൻ്റെ പാട്ട് വീഡിയോകൾ പലതും വൈറലായിട്ടുണ്ടെങ്കിലും വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പ്രമോദ് പറയുന്നു. കണ്ണ് നിറഞ്ഞ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഒരു നിമിഷം മനസിനെ നൊമ്പരപ്പെടുത്തി.…