Category: Music

  • പണമാണ് വലുതെന്ന് ആരോ പറഞ്ഞു… കോവിഡിനെ കുറിച്ചുള്ള പന്ത്രണ്ട് വരി പാട്ടിൽ തിളങ്ങി ചൂട്ട് മോഹനൻ

    പണമാണ് വലുതെന്ന് ആരോ പറഞ്ഞു… കോവിഡിനെ കുറിച്ചുള്ള പന്ത്രണ്ട് വരി പാട്ടിൽ തിളങ്ങി ചൂട്ട് മോഹനൻ

    പണത്തിന് വേണ്ടി സൗഹൃദങ്ങളും കൂടപിറപ്പുകളെയും അച്ഛനമ്മമാരെ പോലും ഉപേക്ഷിക്കുന്ന കാലത്ത് എല്ലാം ഓർമിക്കുവാൻ കൊറോണ വൈറസ് വേണ്ടി വന്നു. പണമല്ല വലുതെന്ന് ഉള്ള തിരിച്ചറിവു പകരാൻ. പെയിന്റിങ്ങ് തെഴിലാളിയായ മോഹനൻ ചേട്ടൻ സർക്കാരിന്റെ ലോക്ക് ഡൗൺ അനുസരിച്ച് വീട്ടിലിരിക്കുന്ന സമയത്ത് എഴുതിയ വരികളാണ് ഇപ്പോൾ വൈറലാകുന്നത്. എഴുതിയ വരികൾ വീടിന്റെ അടുത്തുള്ള അജയ് ജിഷ്ണുവിനെ കാണിക്കുകയും ആ ചെറുപ്പക്കാരന്റെ അഭിപ്രായപ്രകാരം ഫെയ്സ്ബുക്കിൽ ഇടുകയുമാണ് ചെയ്തത്. തുല്യതാ പരീക്ഷയിലൂടെ ഏഴാം ക്ലാസ്സ് പാസായാ ഒരു ആളിൽ നിന്നുമാണ് മനസ്സിനെ…

  • മാർഗഴിയേ മല്ലികയേ എന്ന ഗാനം എം.ജി.ശ്രീകുമാറും പ്രിയ നടി ശാലിനിയും ചേർന്ന് പാടുന്ന അപൂർവ്വ വീഡിയോ

    മാർഗഴിയേ മല്ലികയേ എന്ന ഗാനം എം.ജി.ശ്രീകുമാറും പ്രിയ നടി ശാലിനിയും ചേർന്ന് പാടുന്ന അപൂർവ്വ വീഡിയോ

    നമ്മുടെ ഹൃദയത്തിലേക്ക് ബേബി ശാലിനിയായി കടന്ന് വന്ന് പിന്നെ അനിയത്തിപ്രാവിലൂടെ മലയാള ഹൃദയം കീഴടക്കിയ താരമാണ് ശാലിനി അജിത്. ബാലതാരമായി ഒട്ടനവധി ചിത്രങ്ങൾ അഭിനയിച്ചെങ്കിലും നായികാ കഥാപാത്രങ്ങൾ വളരെ കുറച്ച് മാത്രം അഭിനയിക്കുകയും, അഭിനയിച്ച എല്ലാ ചിത്രങ്ങളും മലയാളികളും തമിഴകവും ഹൃദയത്തിൽ ഏറ്റുവാങ്ങിയതുമാണ്. അന്നത്തെ യുവതലമുറയുടെ ഹരമായി മാറിയ ശാലിനി തമിഴകത്തെ അജിത് എന്ന നടനുമായി വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നു എങ്കിലും ഇന്നും ശാലിനി ജനഹൃദയങ്ങളിൽ ഉണ്ട്. ശാലിനിയും മലയാളികളുടെ പ്രിയപ്പെട്ട ഗായകനായ മലയാളത്തിന്റെ…

  • പാട്ടിന്റെ മണിമുത്തായ മണി ചേട്ടനും മധു ചേട്ടനും കൂടി പാടി തകർത്ത ഒരു സ്റ്റേജ് ഷോ

    പാട്ടിന്റെ മണിമുത്തായ മണി ചേട്ടനും മധു ചേട്ടനും കൂടി പാടി തകർത്ത ഒരു സ്റ്റേജ് ഷോ

    അകാലത്തിൽ നമ്മെ എല്ലാവരെയും കരയിപ്പിച്ച് മൺമറഞ്ഞ കലാഭവൻ മണിയും പ്രിയ ഗായകൻ മധു ബാലകൃഷ്ണനും ഒരു വേദിയിൽ പാടിയ ഗാനം. പാവങ്ങളുടെ പാട്ടുകാരാൻ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും ഇടയിൽ നിന്നും വളർന്ന് വന്ന ഓട്ടോക്കാരനായ നമ്മുടെ എല്ലാം സ്വന്തം മണിച്ചേട്ടൻ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഈ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പാട്ടു കേട്ടാൽ ചുവടുവച്ച് പാടാത്ത ഒരു മലയാളിയും കാണില്ല. കലാഭവൻ മണിയുടെ ചിരി തന്നെ ഓരോ മലയാളി ഹൃദയത്തിനും സ്വന്തമാണ്. ഇന്നും അദേഹത്തിന്റെ പാട്ടുകൾ മൂളി നടക്കുന്നവരാണ് നമ്മൾ.…

  • ഇന്ന് കണ്ണൂർ രാജൻ മാഷിൻ്റെ ഓർമദിനം.. അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുന്നിൽ പ്രണമിച്ച് ഒരു ഗാനവുമായി ശരത് സാർ

    ഇന്ന് കണ്ണൂർ രാജൻ മാഷിൻ്റെ ഓർമദിനം.. അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുന്നിൽ പ്രണമിച്ച് ഒരു ഗാനവുമായി ശരത് സാർ

    മലയാളത്തിന് ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകനായ ശ്രീ.കണ്ണൂർ രാജൻ മാഷ് നമ്മളെയെല്ലാം വിട്ട് പിരിഞ്ഞിട്ട് ഇന്നേയ്ക്ക് ഇരുപത്തഞ്ച് വർഷം തികയുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ അദ്ദേഹത്തിൻ്റെ സംഗീതത്തിൽ നമ്മുടെ പ്രിയ ഗായകർ ആലപിച്ചിട്ടുണ്ട്. ആ സുവർണ്ണ ഗീതങ്ങൾ ഇന്നും ഓരോ മലയാളിയുടെയും ഹൃദയത്തിലുണ്ട്. ഈ ഓർമദിനത്തിൽ കണ്ണൂർ രാജൻ മാഷ് സംഗീതം പകർന്ന ഇളം മഞ്ഞിൻ കുളിരുമായി എന്ന ഗാനത്തിൻ്റെ കുറച്ച് ഭാഗം പാടി സമർപ്പിക്കുകയാണ് പ്രിയ സംഗീത സംവിധായകൻ…

  • ആയിരം കാതം.. ഹൃദയത്തെ സ്പർശിച്ച ഭാവസാന്ദ്രമായ ആലാപനവുമായി സുമേഷ് അയിരൂർ

    ആയിരം കാതം.. ഹൃദയത്തെ സ്പർശിച്ച ഭാവസാന്ദ്രമായ ആലാപനവുമായി സുമേഷ് അയിരൂർ

    മേശയിൽ താളം പിടിച്ചു പാട്ട് പാടി ജനമനസ്സുകളിൽ സ്ഥാനം പിടിച്ച ഒരു അസാധ്യ ഗായകനാണ് ശ്രീ.സുമേഷ് അയിരൂർ. പത്തനംതിട്ട സ്വദേശിയായ ഈ ചെറുപ്പക്കാരൻ്റെ കഴിവ് നവമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴവിൽ മനോരമ ചാനലിൻ്റെ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലും ഇദ്ദേഹം ഉജ്വല പ്രകടനം കാഴ്ചവെയ്ക്കുകയുണ്ടായി. കണ്ണുകൾക്ക് കാഴ്ച്ച കുറഞ്ഞു കൊണ്ടിരിക്കുന്ന സുമേഷ് ദൈവം നൽകിയ സംഗീതത്തെ നെഞ്ചോടു ചേർത്ത് മനോഹരമായി ഗാനങ്ങൾ പാടിക്കൊണ്ടിരിക്കുന്നു. ഈ കഴിവ് മനസിലാക്കി ഇദ്ദേഹത്തെ കൈപിടിച്ചുയർത്തി വേണ്ട അവസരങ്ങൾ നൽകി മുന്നോട്ട് നമ്മൾ…

  • എന്നും ത്രിസന്ധ്യ തൻ നടയിൽ.. അർജ്ജുനൻ മാഷ്, അഭിജിത്ത് കൊല്ലം കൂട്ടുക്കെട്ടിലെ ഒരു മനോഹര ഗാനം

    എന്നും ത്രിസന്ധ്യ തൻ നടയിൽ.. അർജ്ജുനൻ മാഷ്, അഭിജിത്ത് കൊല്ലം കൂട്ടുക്കെട്ടിലെ ഒരു മനോഹര ഗാനം

    നിത്യഹരിത ഗാനങ്ങളാൽ മലയാള സംഗീതത്തിൽ വസന്തകാലം തീർത്ത ഒരു മഹാപ്രതിഭ കൂടി നമ്മളെ വിട്ട് പോയിരിക്കുന്നു. അതുല്യ സംഗീത സംവിധായകനായ പ്രിയപ്പെട്ട അർജ്ജുനൻ മാഷ് ഇനി ഒരോർമ്മ മാത്രം. അദ്ദേഹം സംഗീതം നൽകിയ അനശ്വര ഗാനങ്ങൾ എക്കാലവും ഏതൊരു സംഗീത പ്രേമിയുടെയും മനസ്സിൽ ഉണ്ടായിരിക്കും. അടുത്ത കാലത്തായി കുറച്ച് പുതിയ ഗാനങ്ങൾ കൂടി അദ്ദേഹത്തിൻ്റെ സംഗീതത്തിൽ പുറത്ത് വന്നിരുന്നു. ഗാനരംഗത്ത് അനുഗൃഹീത ശബ്ദത്തിലൂടെ കടന്നു വന്ന അഭിജിത്ത് കൊല്ലത്തിന് മാഷിൻ്റെ മനോഹര സംഗീതത്തിൽ പാടുവാനുള്ള വലിയൊരു ഭാഗ്യം…

  • ശ്രേയ ഘോഷാൽ പാടിയ ഗാനം കൊച്ചു മിടുക്കൻ അമലിൻ്റെ ശബ്ദത്തിൽ.. അദ്ഭുതപ്പെടുത്തുന്ന ആലാപനം

    ശ്രേയ ഘോഷാൽ പാടിയ ഗാനം കൊച്ചു മിടുക്കൻ അമലിൻ്റെ ശബ്ദത്തിൽ.. അദ്ഭുതപ്പെടുത്തുന്ന ആലാപനം

    നമ്മൾക്കറിയാത്ത ഒരുപാട് കഴിവുള്ള കലാപ്രതിഭകളുണ്ട്. പലരുടെയും അസാമാന്യ പ്രകടനം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുമ്പോൾ അതിൽ പലതും നമ്മളെ അതിശയിപ്പിക്കുന്ന കഴിവുകളാണ്. ചിലതെല്ലാം കാണുമ്പോഴും, കേൾക്കുമ്പോഴും ഇവരൊക്കെ ഇത്രയും കാലം എവിടെയായിരുന്നു എന്ന് മനസ്സിൽ ഒരു നിമിഷം ചിന്തിച്ച് പോകും. ഈ വീഡിയോ ഏകദേശം 2018 ൽ സമൂഹ മാധ്യമങ്ങൾ വഴി വൈറലായ ഒരു ആലാപനമാണ്. അമൽ സിബി എന്ന കൊച്ചു മിടുക്കനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. എന്ന് നിൻ്റെ മൊയ്തീൻ എന്ന മലയാള ചിത്രത്തിനായി ശ്രേയ…

  • അർജുനൻ മാഷിൻ്റെ സംഗീതത്തിൽ  അഭിജിത്ത് കൊല്ലം പാടിയ ഹൃദയസ്പർശിയായ ഗാനം

    അർജുനൻ മാഷിൻ്റെ സംഗീതത്തിൽ അഭിജിത്ത് കൊല്ലം പാടിയ ഹൃദയസ്പർശിയായ ഗാനം

    മലയാള ഗാന ശാഖയിലെ അതുല്യ സംഗീത സംവിധായകനായ ശ്രീ.എം.കെ.അർജുനൻ മാസ്റ്റർ വിടവാങ്ങി. ഏത് കാലഘട്ടത്തിലും ഓർമ്മയിൽ നിധിപ്പോലെ കാത്തു സൂക്ഷിക്കാനുള്ള മനോഹര ഈണങ്ങൾ മലയാളിക്ക് നൽകിയ മാഷിന് ശതകോടി പ്രണാമം. മാസ്റ്റർ നമ്മെ വിട്ട് പിരിഞ്ഞാലും അദ്ദേഹം ചെയ്ത സുന്ദര ഗാനങ്ങൾക്ക് മരണമില്ല. ഭയാനകം എന്ന ചിത്രത്തിൽ അർജുനൻ മാഷ് സംഗീതം പകർന്ന കുട്ടനാടൻ കാറ്റ് ചോദിക്കുന്നു എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അനശ്വരനായ ഗാനരചനയിതാവ് ശ്രീകുമാരൻ തമ്പി സാറാണ് അതിസുന്ദരമായ ഈ വരികൾ എഴുതിയിരിക്കുന്നത്. ജയരാജ്…

  • സാജൻ എന്ന ഹിന്ദി ചിത്രത്തിലെ ഹിറ്റ് ഗാനം ഹാർമോണിയം വായിച്ച് കൊണ്ട് ഗംഭീരമായി പാടി ഈ മിടുക്കൻ ഞെട്ടിച്ചു.

    സാജൻ എന്ന ഹിന്ദി ചിത്രത്തിലെ ഹിറ്റ് ഗാനം ഹാർമോണിയം വായിച്ച് കൊണ്ട് ഗംഭീരമായി പാടി ഈ മിടുക്കൻ ഞെട്ടിച്ചു.

    സംഗീതപരമായും മറ്റ് കലാപരമായും കഴിവ് പ്രകടിപ്പിക്കുന്ന ഒത്തിരി പ്രതിഭകളുടെ വ്യത്യസ്തങ്ങളായ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ട് ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ കഴിവുകൾ ഇന്ന് എല്ലാവരിലേക്കും എത്തിക്കാൻ എളുപ്പം കഴിയുന്നു. ഇവിടെ താഴെ നൽകിയിട്ടുള്ള വീഡിയോയിൽ ഒരു കൊച്ചു കുട്ടിയുടെ ഗംഭീരമായ പ്രകടനം നമുക്ക് കാണാം. പാട്ട് മനോഹരമായി ആലപിക്കുന്നതിനൊപ്പം തന്നെ ഹാർമോണിയവും വായിക്കുന്ന ഈ മിടുക്കൻ്റെ കഴിവ് കലയെ സ്നേഹിക്കുന്നവർ തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതാണ്.…

  • തമിഴ് റിയാലിറ്റി ഷോയിൽ നറുമുഖയെ ഗാനം അസാധ്യമായി പാടി അതിശയിപ്പിച്ച പ്രകടനവുമായി ആര്യനന്ദ

    തമിഴ് റിയാലിറ്റി ഷോയിൽ നറുമുഖയെ ഗാനം അസാധ്യമായി പാടി അതിശയിപ്പിച്ച പ്രകടനവുമായി ആര്യനന്ദ

    സീ ചാനലിൻ്റെ തമിഴ് റിയാലിറ്റി ഷോ സരിഗമപയിൽ ആര്യനന്ദ അതിസുന്ദരമായി പാടിയ ഒരു ഗാനത്തിൻ്റെ വീഡിയോ ഏവർക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. 2018 ൽ സീ ടിവിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോണിത്. ഇരുപത്തി മൂവായിരം ലൈക്കും ഒൻപതായിരലധികം ഷെയറും നേടിയ ഈ ഗാനം എട്ട് ലക്ഷത്തിലധികം ആളുകളാണ് ഈ പേജിലൂടെ കണ്ടത്. പ്രശസ്ത ഗായകരായ ശ്രീനിവാസ്, സുജാത മോഹൻ തുടങ്ങിയവർ ജഡ്ജസ്സായി എത്തിയ ഈ റിയാലിറ്റി ഷോയിലെ ആര്യനന്ദയുടെ പെർഫോമൻസ് അതിമനോഹരമായിരുന്നു. മുതിർന്ന ഒരു ഗായികയെ…