Category: Music

  • കിലുകിൽ പമ്പരം..  അഞ്ജു ജോസഫിൻ്റെ ആലാപനവും ഫ്രാൻസിസ് സേവ്യറുടെ വയലിൻ സംഗീതവും..

    കിലുകിൽ പമ്പരം.. അഞ്ജു ജോസഫിൻ്റെ ആലാപനവും ഫ്രാൻസിസ് സേവ്യറുടെ വയലിൻ സംഗീതവും..

    ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിലൂടെ ലോക മലയാളികൾക്ക് സുപരിചിതയായ പ്രിയ ഗായിക അഞ്ചു ജോസഫും ഫ്ലവേഴ്സ് ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ ജനഹൃദയം കീഴടക്കിയ അനുഗ്രഹീത കലാകാരൻ ഫ്രാൻസിസ് സേവ്യറും ഒന്നിച്ച ഈ കവർ സോങ്ങ് തീർച്ചയായും നിങ്ങൾക്ക് ഒരു പുതിയ അനുഭവമാകും എന്ന കാര്യത്തിൽ സംശയമില്ല. കിലുകിൽ പമ്പരം തിരിയും മാനസം എന്ന നമ്മുടെ പ്രിയ ഗാനം അഞ്ചു ജോസഫ് അതിമനോഹരമായി പാടുകയും ഒപ്പം ഫ്രാൻസിസ് സേവ്യറുടെ വയലിൻ നാദം കൂടി ചേർന്നപ്പോൾ ഈ കവർ…

  • പൂമുത്തോളെ.. ഈ ആലാപനത്തെ അഭിനന്ദിക്കാതെ പോകാൻ കഴിയില്ല… അസ്നക്കുട്ടി തകർത്തു.

    പൂമുത്തോളെ.. ഈ ആലാപനത്തെ അഭിനന്ദിക്കാതെ പോകാൻ കഴിയില്ല… അസ്നക്കുട്ടി തകർത്തു.

    ഓരോ മലയാളികളുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച പൂമുത്തോളേ എന്ന് തുടങ്ങുന്ന മനോഹരമായ ആ ഗാനം ഇതാ അസ്ന മോളുടെ സുന്ദരമായ ആലാപനത്തിൽ എല്ലാ പ്രിയ ആസ്വാദകർക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ഈ മിടുക്കി പാടുന്നത് കേട്ടാൽ തീർച്ചയായും നിങ്ങൾ അഭിനന്ദിച്ചു പോകും. Music Media Alappuzha എന്ന യൂട്യൂബ് ചാനലിൽ കഴിഞ്ഞവർഷം അപ്‌ലോഡ് ചെയ്ത ഈ വീഡിയോ 33 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. ജോസഫ് എന്ന സിനിമയ്ക്ക് വേണ്ടി Ajeesh Dasan എഴുതി Ranjin Raj ഈണം…

  • ഓച്ചിറയിൽ വാഴും പരബ്രഹ്മമൂർത്തി.. ശ്രേയക്കുട്ടിയുടെ മധുര സ്വരത്തിൽ ഇതാ അതിമനോഹരമായ ഒരു ഗാനം.

    ഓച്ചിറയിൽ വാഴും പരബ്രഹ്മമൂർത്തി.. ശ്രേയക്കുട്ടിയുടെ മധുര സ്വരത്തിൽ ഇതാ അതിമനോഹരമായ ഒരു ഗാനം.

    നിരവധി ഗാനങ്ങളിലൂടെ നമ്മുടെ പ്രിയ ഗായികയായി മാറിയ ശ്രേയ മോളുടെ ആലാപനത്തിൽ ഒരു ഭക്തിസാന്ദ്രമായ ഗാനം കേൾക്കാം. ഓംകാരമൂർത്തി എന്ന ആൽബത്തിലെ ഓച്ചിറയിൽ വാഴും പരബ്രഹ്മ മൂർത്തി എന്ന് തുടങ്ങുന്ന ഈ ഗാനം ശ്രേയക്കുട്ടിയുടെ ശബ്ദമാധുരിയിൽ കേൾക്കാൻ എത്ര മനോഹരമായിരിക്കുന്നു. ഈ വീഡിയോ ആൽബം നിങ്ങൾ കാണാതെ പോകരുത്. Rhythm of music ൻ്റെ യൂട്യൂബ് ചാനലിൽ 2018 നവംബർ 29 ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ ഗാനം എല്ലാ പ്രിയ ആസ്വാദകർക്കുമായി ഇതാ സമർപ്പിക്കുന്നു. Umesh…

  • പാറപ്പുഴക്കാവിലമ്മ..ലിബിൻ്റെ സ്വരമാധുരിയിൽ ഇതാ മനോഹരമായ ഒരു ഭക്തിഗാനം

    പാറപ്പുഴക്കാവിലമ്മ..ലിബിൻ്റെ സ്വരമാധുരിയിൽ ഇതാ മനോഹരമായ ഒരു ഭക്തിഗാനം

    യുവ ഗായകരിൽ ശ്രദ്ധേയനായ അനുഗ്രഹീത ഗായകൻ ലിബിൻ സ്കറിയയുടെ മനോഹരമായ ആലാപനത്തിൽ ഇതാ പാറപ്പുഴക്കാവിലമ്മ എന്ന ആൽബത്തിലെ ഭക്തിസാന്ദ്രമായ ഒരു ഗാനം ആസ്വദിക്കാം. സരിഗമപ ചാനൽ റിയാലിറ്റി ഷോയിലൂടെ തരംഗമായ പ്രിയ ഗായകൻ ലിബിൻ പാടിയ ഈ ഗാനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു. RHYTHM OF MUSIC ൻ്റെ പ്രൊഡക്ഷനിൽ ശോഭ വിജയൻ കടവൂർ എഴുതിയ വരികൾക്ക് സംഗീതവും ഓർക്കസ്ട്രേഷനും ചെയ്തിരിക്കുന്നത് ജീവൻ സോമനാണ്. ആരുമില്ലാത്തവർക്ക് ഒരമ്മയുണ്ട് എന്ന് തുടങ്ങുന്ന ഈ ഗാനം ലിബിൻ…

  • വെള്ളാരം കണ്ണെഴുതി.. ആർക്കും കേട്ടിരിക്കാൻ തോന്നുന്ന മനോഹരമായ ഒരു നാടൻപാട്ട്

    വെള്ളാരം കണ്ണെഴുതി.. ആർക്കും കേട്ടിരിക്കാൻ തോന്നുന്ന മനോഹരമായ ഒരു നാടൻപാട്ട്

    കൊഞ്ചും കരിവള എന്ന മ്യൂസിക് വീഡിയോ ആൽബം എല്ലാ പ്രിയപ്പെട്ട മലയാളികൾക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചില ഗാനങ്ങൾ അങ്ങനെയാണ് വളരെ പെട്ടെന്ന് തന്നെ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടാറുണ്ട്. താരകപ്പെണ്ണാൾ ഫെയിം ശ്രീദേവിയുടെ സുന്ദരമായ നൃത്തവും ഈ ഗാനത്തെ മനോഹരമാക്കി. ശ്രീ.മുകേഷ് നിർമിച്ച് Anusree Productions എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് Amal Vailathara എന്ന ഗായകനാണ്.…

  • തേടി വരും കണ്ണുകളിൽ.. മനോഹരമായ അയ്യപ്പഭക്തിഗാനവുമായി കൃഷ്ണവേണി.. വീഡിയോ…

    തേടി വരും കണ്ണുകളിൽ.. മനോഹരമായ അയ്യപ്പഭക്തിഗാനവുമായി കൃഷ്ണവേണി.. വീഡിയോ…

    നവമാധ്യമങ്ങളിലൂടെ നമുക്കെല്ലാം സുപരിചിതയായ കൊച്ചുമിടുക്കി കൃഷ്ണവേണിയുടെ മനോഹരമായ ഒരു അയ്യപ്പഭക്തിഗാനം ആസ്വദിക്കാം. തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി ആമി എന്ന് തുടങ്ങുന്ന എന്ന ഗാനമാണ് ആണ് നമ്മുടെ വേണി മോൾ മനോഹരമായി പാടിയിരിക്കുന്നത്. ദൈവം മോളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, എല്ലാവിധ ആശംസകളും നേരുന്നു. സുബ്രഹ്മണ്യം സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിൽ അമ്പിളി പാടിയ ഗാനമാണിത്. ശ്രീ.വയലാർ രാമവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയത് ജി.ദേവരാജൻ മാസ്റ്റർ ആയിരുന്നു. വരികളെല്ലാം ഓർത്ത് വെച്ചുകൊണ്ട് തൻ്റെ മധുരമായ കുഞ്ഞ്…

  • ജീവാംശമായ്.. 10 വയസ്സുകാരി ലക്ഷ്മിക്കുട്ടിയുടെ മനോഹരമായ ഒരു ഡാൻസ് വീഡിയോ

    ജീവാംശമായ്.. 10 വയസ്സുകാരി ലക്ഷ്മിക്കുട്ടിയുടെ മനോഹരമായ ഒരു ഡാൻസ് വീഡിയോ

    ജീവാംശമായ് എന്ന് തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ച് ആസ്വാദക ഹൃദയം കവർന്ന ഒരു കൊച്ചു കലാകാരിയുടെ ഡാൻസ് വീഡിയോ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ലക്ഷ്മി ഷാജി എന്ന മിടുക്കിയുടെ മനോഹരമായ ഈ നൃത്തം ഒന്ന് കണ്ടു നോക്കൂ. ദൈവം അനുഗ്രഹിച്ചു നൽകിയ ഈ കഴിവിന് ഒരായിരം അഭിനന്ദനങ്ങൾ. ടോവിനോയും സംയുക്ത മേനോനും പ്രധാന കഥാപാത്രങ്ങളായ് എത്തിയ തീവണ്ടി എന്ന ചിത്രത്തിലെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ഗാനം പാടിയത് ശ്രേയ ഘോഷാലും ഹരിശങ്കറും…

  • വേണി മോൾ വീണ്ടുമൊരു പാട്ടുമായി വന്നൂട്ടാ.. എന്ത് ഭംഗിയായിട്ടാണ് ഈ സുന്ദരിക്കുട്ടി പാടുന്നത്..

    വേണി മോൾ വീണ്ടുമൊരു പാട്ടുമായി വന്നൂട്ടാ.. എന്ത് ഭംഗിയായിട്ടാണ് ഈ സുന്ദരിക്കുട്ടി പാടുന്നത്..

    കുട്ടിക്കഥകളും പാട്ടുകളുമായി നമ്മുടെ മനസ്സിലേക്ക് ഓടി കയറിയ കൃഷ്ണവേണി എന്ന കൊച്ചുമിടുക്കി ഒരു പുതിയ പാട്ടുമായി വീണ്ടും നമുക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. കലാഭവൻ മണി ചേട്ടൻ പാടിയ ബാലേട്ടൻ മോളല്ലെടി എന്ന ഗാനമാണ് ഇപ്രാവശ്യം നമുക്കായി മോളൂട്ടി പാടിയിരിക്കുന്നത്. മോളുടെ കുഞ്ഞ് ശബ്ദത്തിൽ ഇതിൽ ഈ പാട്ട് കേൾക്കാൻ എന്തൊരു സുഖമാണ്. KRISHNAVENI VLOG എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിൽ പരം ആളുകൾ ഈ വീഡിയോ കണ്ടു…

  • ഗംഗേ തുടിയിലുണരും… പുല്ലാങ്കുഴൽ നാദത്തിൽ അദ്ഭുതപ്പെടുത്തി ഇതാ ഒരു അനുഗ്രഹീത കലാകാരൻ

    ഗംഗേ തുടിയിലുണരും… പുല്ലാങ്കുഴൽ നാദത്തിൽ അദ്ഭുതപ്പെടുത്തി ഇതാ ഒരു അനുഗ്രഹീത കലാകാരൻ

    മനം കവരുന്ന പുല്ലാംകുഴൽ നാദത്താൽ ആസ്വാദകരെ വിസ്മയിപ്പിച്ച് ഇതാ ചേർത്തലയിൽ നിന്നും ഒരു അനുഗ്രഹീത കലാകാരൻ നിങ്ങൾക്ക് മുന്നിലേക്ക്. അനുപമമായ വേണുനാദത്തിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഈ പ്രതിഭയുടെ കഴിവ് നമ്മൾ തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഗംഗേ എന്ന് തുടങ്ങുന്ന ഗാനം എത്ര അനായാസമായാണ് ഇദ്ദേഹം ഓടക്കുഴലിൽ വായിച്ചിരിക്കുന്നത്. ഷാജുൺ കാര്യാൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ വടക്കുംനാഥൻ എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഈ ഗാനം പുല്ലാങ്കുഴൽ നാദത്തിലൂടെ മനോഹരമാക്കിയ സുഭാഷ് ചേർത്തലയ്ക്ക് എല്ലാവിധ…

  • ബാലേട്ടൻ മോളല്ലേടി.. മണിച്ചേട്ടൻ പാടിയ നാടൻപാട്ട് പാടി തകർത്ത് ഇതാ ഒരു കൊച്ചു മിടുക്കി

    ബാലേട്ടൻ മോളല്ലേടി.. മണിച്ചേട്ടൻ പാടിയ നാടൻപാട്ട് പാടി തകർത്ത് ഇതാ ഒരു കൊച്ചു മിടുക്കി

    മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഴിയാത്ത പ്രിയ കലാകാരൻ മണിച്ചേട്ടൻ പാടിയ ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ അല്ലേ എന്ന് തുടങ്ങുന്ന നാടൻപാട്ട് നാടൻപാട്ട് തുടങ്ങുന്ന നാടൻപാട്ട് നാടൻപാട്ട് ഗോപിക എന്ന കൊച്ചുമിടുക്കിയുടെ മധുരമായ ശബ്ദത്തിൽ ഒന്ന് കേട്ട് നോക്കൂ. നമ്മെ വിട്ടു പിരിഞ്ഞു പോയ പിരിഞ്ഞു പോയ മണിച്ചേട്ടൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ഈ ഗാനം സമർപ്പിക്കുന്നു. Dum Dum Diga Diga എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഗോപിയുടെ ഈ പാട്ട്…