Category: Music

  • കരിമിഴി കുരുവിയെ കണ്ടീല.. റിച്ചുക്കുട്ടനും കൃഷ്ണശ്രീയും ചേർന്ന് പാടിയപ്പോൾ.. എത്ര മനോഹരം

    കരിമിഴി കുരുവിയെ കണ്ടീല.. റിച്ചുക്കുട്ടനും കൃഷ്ണശ്രീയും ചേർന്ന് പാടിയപ്പോൾ.. എത്ര മനോഹരം

    ടോപ് സിംഗർ സീസൺ ഒന്നിലെ കൊച്ചു മിടുക്കൻ റിച്ചുക്കുട്ടനും സീസൺ 2 ലെ മത്സരാർത്ഥിയായ കൃഷ്ണശ്രീയും ചേർന്ന് ഇതാ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. കരിമിഴി കുരുവിയെ എന്ന് തുടങ്ങുന്ന ഗാനമാണ് രണ്ടുപേരും ചേർന്ന് മനോഹരമായി പാടിയിരിക്കുന്നത്. കാണാനും കേൾക്കാനും ആഗ്രഹിച്ച ഈ സുന്ദര നിമിഷം എല്ലാ പ്രിയ ആസ്വാദകർക്കുമായി സമർപ്പിക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച മീശമാധവൻ എന്ന സിനിമയിലെ ഗാനമാണിത്. ഗിരീഷ്…

  • പണ്ട് പാടവരമ്പത്തിലൂടെ..കൊച്ചു മിടുക്കി വേണി മോൾ ഒരു കിടിലൻ പാട്ടുമായി വന്നു.. എല്ലാവരും കേൾക്കണേ

    പണ്ട് പാടവരമ്പത്തിലൂടെ..കൊച്ചു മിടുക്കി വേണി മോൾ ഒരു കിടിലൻ പാട്ടുമായി വന്നു.. എല്ലാവരും കേൾക്കണേ

    കുഞ്ഞി കഥകളും പാട്ടുകളുമായി സോഷ്യൽ മീഡിയയിലൂടെ ഓരോ മലയാളികളുടെയും ഹൃദയം കവർന്ന നമ്മുടെ കൊച്ചുമിടുക്കി കൃഷ്ണവേണി ഇതാ ഒരു പുതിയ പാട്ടുമായി വന്നിട്ടുണ്ട്. പണ്ട് പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത് എന്ന് തുടങ്ങുന്ന ഗാനമാണ് നമ്മുടെ കൃഷ്ണവേണി തലയാട്ടിക്കൊണ്ട് സുന്ദരമായി പാടിയിരിക്കുന്നത്. Krishnaveni vlogs എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ജോസഫ് എന്ന സിനിമയിൽ ഭാഗ്യരാജ് എഴുതി സംഗീതം നൽകിയ ഈ ഗാനം joju George & Benedict Shine ചേർന്നാണ് പാടിയത്. വരികളെല്ലാം…

  • വയനാട്ടിൽ നിന്നും ഇതാ ഒരു വീട്ടമ്മ.. ഉഷാ മണിയുടെ ശബ്ദമാധുരയിൽ ഒരു മനോഹര ഗാനം ആസ്വദിക്കാം.

    വയനാട്ടിൽ നിന്നും ഇതാ ഒരു വീട്ടമ്മ.. ഉഷാ മണിയുടെ ശബ്ദമാധുരയിൽ ഒരു മനോഹര ഗാനം ആസ്വദിക്കാം.

    വയനാട് ജില്ലയിലെ കൊളഗപ്പാറയിൽ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഉഷാ മണി എന്ന വീട്ടമ്മ ഇതാ നിങ്ങൾക്ക് മുമ്പിൽ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. എന്നും എപ്പോഴും പ്രിയ ആസ്വാദകർ കേൾക്കാൻ ഇഷ്ടപ്പെടുന്ന പൊന്നുരുകും പൂക്കാലം എന്നു തുടങ്ങുന്ന ഒരു മനോഹര ഗാനമാണ് ഉഷാ മണി പാടിയത്. Elsa Media Creation Music and vedios യൂട്യൂബ് ചാനൽ വഴി George Kora എന്ന സംഗീത സംവിധായകനാണ് ഈ അനുഗ്രഹീത കലാകാരിയെ ഏവർക്കുമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ വീട്ടമ്മയുടെ…

  • പറയാൻ മറന്ന പരിഭവങ്ങൾ.. സുഭാഷ് ചേർത്തലയുടെ അതിമനോഹരമായ  പുല്ലാങ്കുഴൽ നാദത്തിൽ

    പറയാൻ മറന്ന പരിഭവങ്ങൾ.. സുഭാഷ് ചേർത്തലയുടെ അതിമനോഹരമായ പുല്ലാങ്കുഴൽ നാദത്തിൽ

    സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന ചേർത്തലയിൽ നിന്നുള്ള അനുഗ്രഹീത കലാകാരൻ സുഭാഷിൻ്റെ ഈ പുല്ലാങ്കുഴൽ നാദം തീർച്ചയായും ആരുടേയും ഹൃദയം കവരും. ചിലർ അവരുടെ കഴിവ് കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. സുഭാഷ് ചേർത്തല എന്ന ഈ അതുല്യ പ്രതിഭയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എല്ലാ പ്രിയ ആസ്വാദകർക്കുമായി ഈ പ്രകടനം സമർപ്പിക്കുന്നു. പറയാൻ മറന്ന പരിഭവങ്ങൾ എന്ന് തുടങ്ങുന്ന മലയാളത്തിലെ ഏറ്റവും മികച്ച ഒരു ഗാനമാണ് പുല്ലാങ്കുഴൽ നാദത്തിലൂടെ ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഗർഷോം എന്ന ചിത്രത്തിനുവേണ്ടി ഹരിഹരൻ…

  • ദാസേട്ടൻ്റെയും എസ്.പി.ബി സാറിൻ്റെയും മുന്നിൽ മണിച്ചേട്ടൻ അവതരിപ്പിച്ച  പെർഫോമൻസ്

    ദാസേട്ടൻ്റെയും എസ്.പി.ബി സാറിൻ്റെയും മുന്നിൽ മണിച്ചേട്ടൻ അവതരിപ്പിച്ച പെർഫോമൻസ്

    ഇതിഹാസ ഗായകരായ ദാസേട്ടൻ്റെയും എസ്.പി.ബി സാറിൻ്റെയും മുന്നിൽ മലയാളത്തിൻറെ പ്രിയ കലാകാരൻ മണിച്ചേട്ടൻ അവതരിപ്പിച്ച മനോഹരമായ ഒരു പഴയകാല പെർഫോമൻസ് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഓരോ മലയാളികളുടെയും ഹൃദയത്തിൽ ഇടം നേടിയ മണിച്ചേട്ടൻ്റെ ഈ പെർഫോമൻസ് ഒരു നിമിഷം നമ്മളെ ചിരിപ്പിക്കുകയും അദ്ദേഹത്തിൻ്റെ ഓർമ്മകൾ കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്നു. മഹാഗായകനായ എസ്.പി.ബി സാറും നമ്മളെ വിട്ട് പോയി. ആ അതുല്യ ഗായകൻ്റെയും മണിച്ചേട്ടൻ്റെയും വിയോഗം കലയേയും സംഗീതത്തെയും സ്നേഹിക്കുന്ന ഓരോരുത്തരെയും ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. രണ്ട് പ്രതിഭകളെയാണ് നമുക്ക്…

  • മലരെ നിന്നെ കാണാതിരുന്നാൽ.. പ്രേമം സിനിമയിലെ ആ ഹിറ്റ് ഗാനമിതാ ലിബിൻ്റെ സ്വരമാധുരിയിൽ

    മലരെ നിന്നെ കാണാതിരുന്നാൽ.. പ്രേമം സിനിമയിലെ ആ ഹിറ്റ് ഗാനമിതാ ലിബിൻ്റെ സ്വരമാധുരിയിൽ

    അനുഗ്രഹീത ശബ്ദവും ആലാപനവും വരദാനമായി ലഭിച്ച നമ്മുടെയെല്ലാം പ്രിയ ഗായകൻ ലിബിൻ്റെ മധുരശബ്ദത്തിൽ ഇതാ ഒരു മനോഹര ഗാനം ആസ്വദിക്കാം. മലരേ നിന്നെ കാണാതിരുന്നാൽ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ലിബിൻ്റെ ശബ്ദത്തിലൂടെ ഇതാ എല്ലാ പ്രിയ കൂട്ടുകാർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഈ കവർ വേർഷൻ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയമില്ല. Melbourne Classics എൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻപോളി, സായ്പല്ലവി തുടങ്ങിയ…

  • ഹരിവരാസനം വിശ്വമോഹനം.. എസ്.പി.ബി സാറിൻ്റെ ശബ്ദമാധുരിയിൽ.. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

    ഹരിവരാസനം വിശ്വമോഹനം.. എസ്.പി.ബി സാറിൻ്റെ ശബ്ദമാധുരിയിൽ.. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

    സംഗീതലോകത്തെ കണ്ണീരിലാഴ്ത്തി കടന്നുപോയ മഹാഗായകൻ എസ്. പി ബാലസുബ്രഹ്മണ്യം ബാലസുബ്രഹ്മണ്യം സാറിൻ്റെ സ്വരമാധുരിയിൽ ഇതാ ഹരിവരാസനം എന്ന അയ്യപ്പൻ്റ ഉറക്കുപാട്ട് എല്ലാ പ്രിയ ആസ്വാദകർക്കുമായി ഇവിടെ പങ്കുവയ്ക്കുന്നു. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞാലും ആ നാദം മരിക്കുകയില്ല. അതുല്യ ഗായകൻ്റെ ഓർമ്മകൾക്ക് മുൻപിൽ ഈ ഗാനം സമർപ്പിക്കുന്നു. Tamil Music എന്ന യൂട്യൂബ് ചാനലിൽ നാലു വർഷങ്ങൾക്കു മുമ്പ് അപ്‌ലോഡ് അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇതുവരെ 15 ലക്ഷത്തോളം ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞിരിക്കുന്നു. എസ്.പി.ബി.സർ…

  • താരനൂപുരം ചാർത്തി.. അച്ഛൻ്റെയും മകളുടെയും അതിമനോഹരമായ ആലാപനത്തിൽ ഇതാ കേട്ട് നോക്കൂ.

    താരനൂപുരം ചാർത്തി.. അച്ഛൻ്റെയും മകളുടെയും അതിമനോഹരമായ ആലാപനത്തിൽ ഇതാ കേട്ട് നോക്കൂ.

    കേൾക്കാൻ കൊതിക്കുന്ന സുന്ദരമായ പാട്ടുകൾ പാടി നമ്മുടെയെല്ലാം മനസ്സ് കവർന്ന അച്ഛനും മകളും ഇതാ വീണ്ടും ഒരു നിത്യഹരിത ഗാനവുമായി എത്തിയിരിക്കുകയാണ്. താരനൂപുരം ചാർത്തി എന്ന് തുടങ്ങുന്ന ഗാനം വിനയ്ശേഖറും ഗാഥ മോളും എത്ര മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത്. ഈ അനുഗ്രഹീത പ്രതിഭകളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മനോജ് കെ ജയൻ, ചിപ്പി തുടങ്ങിയവർ അഭിനയിച്ച സോപാനം എന്ന ചിത്രത്തിൽ ദാസേട്ടനും മഞ്ജു മേനോനും ചേർന്ന് ആലപിച്ച ഒരു ഗാനമാണിത്. ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ…

  • തേനും വയമ്പും.. സഹോദരിമാർ പാടി തകർത്തു.. ഇവരെയല്ലേ സപ്പോർട്ട് ചെയ്യേണ്ടത്.

    തേനും വയമ്പും.. സഹോദരിമാർ പാടി തകർത്തു.. ഇവരെയല്ലേ സപ്പോർട്ട് ചെയ്യേണ്ടത്.

    ഇന്ന് നമ്മൾ സോഷ്യൽ മീഡിയ വഴി ഒരുപാട് കഴിവുള്ള പ്രതിഭകളുടെ പ്രകടനങ്ങൾ ദിവസവും കാണുന്നതാണ്. ഒരു നിമിഷം നമ്മളെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കും ചെയ്യുന്ന മികച്ച കലാകാരന്മാരുടെയും കലാകാരികളുടെയും കഴിവുകൾ നവമാധ്യമങ്ങളിലൂടെ പ്രിയ ആസ്വാദകർ ഏറ്റെടുക്കാറുണ്ട്. ഇവിടെ ഇതാ സഹോദരിമാരായ മൂന്ന് പെൺകുട്ടികളുടെ മനോഹരമായ ആലാപനം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്. തേനും വയമ്പും എന്നു തുടങ്ങുന്ന ആ പഴയ നിത്യഹരിത ഗാനമാണ് മൂന്നുപേരും വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. Rifamol Chokkad എന്ത് യൂട്യൂബ് ചാനലിൽ ആണ് ഈ പാട്ട്…

  • മനസ്സിൻ മടിയിലെ മാന്തളിരിൽ.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ ഈ ഗാനം ആസ്വദിക്കാം

    മനസ്സിൻ മടിയിലെ മാന്തളിരിൽ.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ ഈ ഗാനം ആസ്വദിക്കാം

    എത്ര വർഷം കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഈ അനശ്വര ഗാനം ഇതാ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ അനുഗ്രഹീത ഗായിക ലല്ലു ടീച്ചറുടെ ശബ്ദമാധുരിയിൽ ആസ്വദിക്കാം. ചെറുപുഞ്ചിരിയോടെ ഗാനങ്ങൾ പാടി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഈ മികച്ച ഗായികയുടെ ഓരോ ഗാനങ്ങളും ഗാനങ്ങളും എത്ര മനോഹരമാണ്. Lalloo Alphonse എന്ന യൂട്യൂബ് ചാനലിൽ കഴിഞ്ഞ വർഷം അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഒരു ലക്ഷത്തിലധികം ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞിരിക്കുന്നു. മറക്കാൻ കഴിയാത്ത ആ…