Category: Music

  • ശാരികേ എൻ ശാരികേ.. ഗംഭീര ആലാപനം.. ഗോൾഡൻ ക്രൗൺ സ്വന്തമാക്കി ദേവനന്ദ.. അഭിനന്ദനങ്ങൾ..

    ശാരികേ എൻ ശാരികേ.. ഗംഭീര ആലാപനം.. ഗോൾഡൻ ക്രൗൺ സ്വന്തമാക്കി ദേവനന്ദ.. അഭിനന്ദനങ്ങൾ..

    ആരും കേൾക്കാൻ കൊതിക്കുന്ന മനോഹര ഗാനങ്ങൾ പാടി വിസ്മയം തീർക്കുന്ന കൊച്ചു പാട്ടുകാരുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ ദേവനന്ദ ഒരു മനോഹര ഗാനം ആലപിച്ച് ഏവരുടെയും ഹൃദയം കവർന്നു. ശാരികേ എൻ ശാരികേ എന്ന് തുടങ്ങുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു അനശ്വര ഗാനം ദേവനന്ദ ഗംഭീരമായി തന്നെ പാടിയിരിക്കുന്നു. ഒരു വേദിയിൽ നിന്ന് കൊണ്ട് പാടാൻ പ്രയാസമുള്ള ഈ ഗാനം അനായാസമായി നല്ല പെർഫെഷനോടെ പാടാൻ കഴിയുക എന്ന്…

  • “ഓമനപ്പുഴ കടപ്പുറത്തിന്നോമനേ” എന്ന ഗാനം പാടി എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി ശ്രീനന്ദ്… വീഡിയോ

    “ഓമനപ്പുഴ കടപ്പുറത്തിന്നോമനേ” എന്ന ഗാനം പാടി എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി ശ്രീനന്ദ്… വീഡിയോ

    ഏതൊരു ഗാനവും മനോഹരമായി പാടി ആസ്വാദകരെ വിസ്മയിപ്പിട്ടുളള കൊച്ചു മിടുക്കനാണ് ശ്രീനന്ദ്.. ഇപ്രാവശ്യവും തികച്ചും വ്യത്യസ്തമായ പ്രകടനം പാട്ടുവേദിയിൽ കാഴ്‌ച്ചവെച്ച് ശ്രീനന്ദ് അതിശയിപ്പിച്ചു. ഓമനപ്പുഴ കടപ്പുറത്തിന്നോമനേ എന്ന ഗാനം എത്ര ഗംഭീരമായാണ് ഈ കുഞ്ഞ് പ്രതിഭ ആലപിച്ചിരിക്കുന്നത്. പാട്ടും ഡാൻസും എക്സ്പ്രഷനും എല്ലാം ഒരേപോലെ മികച്ചു നിന്നു. ലാൽജോസ് സംവിധാനം ചെയ്ത് ദീലീപ്,ഗോപിക,ലാൽ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചാന്ത്പൊട്ട് എന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ മനോഹര ഗാനമാണിത്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ വരികൾക്ക് സംഗീതം…

  • “പേരറിയാം മകയിരം നാൾ അറിയാം”… ആഹാ ദേവന ശ്രിയ ഉഗ്രനായി പാടിയല്ലോ.. കേൾക്കാൻ എന്താ സുഖം… തകർത്തു.

    “പേരറിയാം മകയിരം നാൾ അറിയാം”… ആഹാ ദേവന ശ്രിയ ഉഗ്രനായി പാടിയല്ലോ.. കേൾക്കാൻ എന്താ സുഖം… തകർത്തു.

    സ്വരവിസ്മയം തീർത്ത് പ്രേക്ഷക ഹൃദയം കീഴടക്കിയ കൊച്ചു ഗായകരുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ ഇതാ ദേവന ശ്രിയ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു.. പേരറിയാം മകയിരം നാൾ അറിയാം എന്ന് തുടങ്ങുന്ന ഗാനം ഈ സുന്ദരിക്കുട്ടി പാടുമ്പോൾ ആ ആലാപനത്തിൽ ആരും ലയിച്ചിരുന്നു പോകും… ഇനിയും നല്ല ഗാനങ്ങൾ പാടി വിസ്മയിപ്പിക്കാൻ മോൾക്ക് കഴിയട്ടെ… ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന മലയാള ചിത്രത്തിൽ സുജാത മോഹൻ പാടിയ മനോഹര…

  • ദേവനക്കുട്ടിയുടെ അമ്മ ടോപ് സിംഗർ വേദിയിൽ പാടിയപ്പോൾ.. എത്ര മനോഹരം… അഭിനന്ദനങ്ങൾ.. വീഡിയോ

    ദേവനക്കുട്ടിയുടെ അമ്മ ടോപ് സിംഗർ വേദിയിൽ പാടിയപ്പോൾ.. എത്ര മനോഹരം… അഭിനന്ദനങ്ങൾ.. വീഡിയോ

    ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ലെ കൊച്ചു മിടുക്കി ദേവനക്കുട്ടിയെ ഇതിനോടകം ഏവരും നെഞ്ചിലേറ്റി കഴിഞ്ഞു. മോൾ വേദിയിൽ പാടുന്ന ഓരോ പാട്ടുകളും വളരെ മനോഹരമാണ്. ഇപ്പോഴിതാ ദേവന മോളുടെ അമ്മ മനീഷയും ഒരു ഗാനത്തിൻ്റെ കുറച്ചു ഭാഗം ടോപ് സിംഗറിൽ ആലപിച്ചിരിക്കുന്നു. സ്വർണ്ണമുകിലേ എന്ന ഗാനമാണ് മനീഷ മനോഹരമായി പാടിയത്. ദേവനക്കുട്ടിയുടെ അമ്മ നല്ലൊരു ഗായിക തന്നെയാണെന്ന് ഈ ആലാപനം തെളിയിക്കുന്നു. ഇതുപോലൊരു വേദിയിൽ പാടാൻ കഴിയുക…

  • ടോപ് സിംഗറിലെ നാല് കൊച്ചു സുന്ദരികൾ ചേർന്ന് പാടുന്നത് കേട്ടോ.. വൗ…. തകർത്തു മക്കള..

    ടോപ് സിംഗറിലെ നാല് കൊച്ചു സുന്ദരികൾ ചേർന്ന് പാടുന്നത് കേട്ടോ.. വൗ…. തകർത്തു മക്കള..

    മികച്ച ആലാപനവുമായി ടോപ് സിംഗർ സീസൺ 2 ൽ തകർത്ത് മുന്നേറുന്ന നാല് കൊച്ചു മിടുക്കികൾ ചേർന്ന് പാടുന്ന സുന്ദര നിമിഷം ഇതാ ഏവർക്കുമായി സമർപ്പിക്കുന്നു. ദേവന ശ്രിയ, മിയ, മേഘ്ന, ദേവന എന്നീ മിടുക്കികളാണ് പാട്ടുവേദിയിൽ ഒരുമിച്ച് പാടിയത്. ഇഷ്ട ഗാനങ്ങളുടെ കുറച്ചു ഭാഗം അതിമനോഹരമായി പാടിയ ഈ കുഞ്ഞ് പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ.. ഓരോ കുട്ടികളും മികച്ച പ്രകടനം ടോപ് സിംഗറിൽ കാഴ്ച്ചവെയ്ക്കുന്നത് കാണുമ്പോൾ തീർച്ചയായും ആർക്കും അദ്ഭുതം തോന്നിപോകും. ചെറിയ പ്രായത്തിലുള്ള കുരുന്ന് പ്രതിഭകൾ…

  • ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ മേഘ്നക്കുട്ടിയുടെ ഒരു കിടിലൻ പെർഫോമൻസ്.. വീഡിയോ

    ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ മേഘ്നക്കുട്ടിയുടെ ഒരു കിടിലൻ പെർഫോമൻസ്.. വീഡിയോ

    ടോപ് സിംഗർ സീസൺ 2 ൽ കിടിലൻ പെർഫോമൻസിലൂടെ ആസ്വാദക ഹൃദയം കീഴടക്കി മുന്നേറുന്ന കൊച്ചു മിടുക്കിയാണ് മേഘ്ന. കുസൃതി നിറഞ്ഞ സംസാരവും കിടിലൻ ആലാപനവുമായി പാട്ടുവേദിയെ ഓരോ പ്രാവശ്യവും വിസ്മയിപ്പിക്കുന്ന ഈ കൊച്ചു ഗായിക ഇതാ പ്രാവശ്യവും ഒരു മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ്. “ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ” എന്ന് തുടങ്ങുന്ന ഗാനം മേഘ്നക്കുട്ടി ഗംഭീരമാക്കി. മോഹൻലാൽ, ഇന്നസെൻ്റ്, കനക തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ ഒരു മനോഹര ഗാനമാണിത്. ബിച്ചു…

  • “കണ്ണ് നട്ട് കാത്തിരുന്നിട്ടും” എന്ന മനോഹര ഗാനവുമായി ഇതാ ശ്രീഹരിക്കുട്ടൻ ടോപ് സിംഗറിൽ…

    “കണ്ണ് നട്ട് കാത്തിരുന്നിട്ടും” എന്ന മനോഹര ഗാനവുമായി ഇതാ ശ്രീഹരിക്കുട്ടൻ ടോപ് സിംഗറിൽ…

    ഓരോ മലയാളിയും എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു അതിമനോഹര ഗാനവുമായാണ് ഇപ്രാവശ്യം ശ്രീഹരിക്കുട്ടൻ ടോപ് സിംഗറിൽ എത്തിയത്. ശ്രീ.വിദ്യാധരൻ മാസ്റ്ററും പി.ജയചന്ദ്രനും ചേർന്ന് പാടിയ കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്ന് തുടങ്ങുന്ന ഗാനം ശ്രീഹരി മനോഹരമായി പാട്ടു വേദിയിൽ ആലപിച്ചു. ഈ മിടുക്കന് ഒരായിരം അഭിനന്ദനങ്ങൾ.. ടി.വി.ചന്ദ്രൻ്റെ സംവിധാനത്തിൽ ദിലീപ്, ഇന്ദ്രൻസ്, ജ്യോതിർമയി തുടങ്ങിയ താരങ്ങൾ അഭിനയിച്ച കഥാവശേഷൻ എന്ന സിനിമയിലെ ഒരു മനോഹര ഗാനമാണിത്. ശ്രീ.ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയത് ശ്രീ.എം.ജയചന്ദ്രൻ ആയിരുന്നു.…

  • ചൈത്രം ചായം ചാലിച്ചു.. ഉഗ്രൻ ആലാപനവുമായി വീണ്ടും വിസ്മയിപ്പിച്ച് കൊച്ചു മിടുക്കൻ ശ്രീനന്ദ്..

    ചൈത്രം ചായം ചാലിച്ചു.. ഉഗ്രൻ ആലാപനവുമായി വീണ്ടും വിസ്മയിപ്പിച്ച് കൊച്ചു മിടുക്കൻ ശ്രീനന്ദ്..

    ഓരോ പ്രാവശ്യവും മികച്ച ആലാപനത്തിലൂടെ പാട്ടുവേദിയെ അദ്ഭുതപ്പെടുന്ന കുഞ്ഞ് പ്രതിഭയാണ് ശ്രീനന്ദ്. പാടാനായി സെലക്ട് ചെയ്യുന്ന ഗാനങ്ങൾ കൃത്യമായി പഠിച്ച് നല്ല പെർഷനോടെ ആലപിക്കുന്ന ഈ കൊച്ചു മിടുക്കൻ തീർച്ചയായും ഭാവിയിൽ വലിയൊരു ഗായകനായി മാറും. “ചൈത്രം ചായം ചാലിച്ചു” എന്ന് തുടങ്ങുന്ന നിത്യഹരിത ഗാനം എത്ര മനോഹരമായാണ് ശ്രീനന്ദ് പാടിയിരിക്കുന്നത്. ചില്ല് എന്ന ചിത്രത്തിനായി ദാസേട്ടൻ ആലപിച്ച എക്കാലത്തെയും മനോഹരമായ ഒരു ഗാനമാണിത്. ശ്രീ.ഒ.എൻ.വി.കുറുപ്പിൻ്റെ വരികൾക്ക് ശ്രീ.എം.ബി.ശ്രീനിവാസൻ ആയിരുന്നു സംഗീതം നൽകിയത്. സംഗീതത്തെ സ്നേഹിക്കുന്ന ഓരോരുത്തരും…

  • അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ.. ശ്രീഹരിക്കുട്ടനും ദേവന മോളും ചേർന്ന് പാടിയപ്പോൾ.. വീഡിയോ കാണാം..

    അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ.. ശ്രീഹരിക്കുട്ടനും ദേവന മോളും ചേർന്ന് പാടിയപ്പോൾ.. വീഡിയോ കാണാം..

    ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിൽ പാട്ട് പാടി നമ്മളോട് കൂട്ടുകൂടിയ കൊച്ചു മിടുക്കൻ ശ്രീഹരിക്കുട്ടനും സീസൺ 2 ലെ മത്സരാർത്ഥിയായ ദേവന മോളും ചേർന്ന് ഒരു മനോഹര ഗാനം പാടിയ നിമിഷം ഇതാ ഏവർക്കുമായി സമർപ്പിക്കുന്നു… അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനമാണ് രണ്ടു പേരും സുന്ദരമായി ആലപിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജയറാം,രേവതി തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തിലെ മനോഹര ഗാനമാണിത്.…

  • റസൂലേ നിൻ കനിവാലേ.. ഗംഭീര ആലാപനത്തിലൂടെ  ഹൃതിക്ക് വീണ്ടും  ഗോൾഡൻ ക്രൗൺ സ്വന്തമാക്കി.

    റസൂലേ നിൻ കനിവാലേ.. ഗംഭീര ആലാപനത്തിലൂടെ ഹൃതിക്ക് വീണ്ടും ഗോൾഡൻ ക്രൗൺ സ്വന്തമാക്കി.

    ഓരോ പെർഫോമൻസിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മികച്ച ആലാപനമാണ് ടോപ് സിംഗർ സീസൺ 2 ലെ കുട്ടിപാട്ടുകാർ കാഴ്ച്ചവെയ്ക്കുന്നത്. സംഗീത ലോകത്ത് ഭാവിയിൽ വലിയ ഗായകരായി മാറാൻ കഴിവുള്ള ഈ കുഞ്ഞ് പ്രതിഭകൾക്ക് എല്ലാവിധ ആശംസകളും. റസൂലേ നിൻ കനിവാലെ എന്ന് തുടങ്ങുന്ന ഏറെ പ്രശസ്തമായ ഗാനം പാട്ടുവേദിയിൽ അസാധ്യമായി പാടിയിരിക്കുകയാണ് കൊച്ചു മിടുക്കൻ ഹൃതിക്ക്.. ഈ ചെറിയ പ്രായത്തിൽ ഇതുപോലെ ഒരു ഗാനം സെലക്ട് ചെയ്ത് അതിമനോഹരമായി പാടാൻ കഴിയുക എന്ന് പറഞ്ഞാൽ വലിയൊരു കഴിവ് തന്നെയാണ്.…