Category: Music

  • മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി.. ശ്രീനന്ദ മോളുടെ സുന്ദരമായ ആലാപനത്തിൽ…

    മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി.. ശ്രീനന്ദ മോളുടെ സുന്ദരമായ ആലാപനത്തിൽ…

    കൊച്ചു പ്രതിഭകളുടെ മികവുറ്റ ആലാപനം കൊണ്ട് ശ്രദ്ധേയമായ ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ മനോഹരമായ ആലാപനത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കി ഇതാ ഒരു കൊച്ചു പാട്ടുകാരി. മഞ്ഞൾ പ്രസാദവും എന്ന് തുടങ്ങുന്ന മലയാളത്തിലെ അതിമനോഹരമായ ഈ ഗാനം ശ്രീനന്ദയുടെ സ്വരമാധുരിയിൽ ഇതാ നിങ്ങൾക്കായ്.. ഹരിഹരൻ സംവിധാനം ചെയ്ത് വിനീത്, മോനിഷ,തിലകൻ തുടങ്ങിയ പ്രിയതാരങ്ങൾ അഭിനയിച്ച നഖക്ഷതങ്ങൾ എന്ന സിനിമയ്ക്കായി ചിത്ര ചേച്ചി പാടിയ ഗാനമാണിത്. ശ്രീ.ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്ക്…

  • താനെ തിരിഞ്ഞും മറിഞ്ഞും.. ആഹാ എന്തൊരു ഫീൽ.. നിമക്കുട്ടിയുടെ സുന്ദരമായ ആലാപനത്തിൽ

    താനെ തിരിഞ്ഞും മറിഞ്ഞും.. ആഹാ എന്തൊരു ഫീൽ.. നിമക്കുട്ടിയുടെ സുന്ദരമായ ആലാപനത്തിൽ

    അബുദാബിയിൽ നിന്നും ടോപ് സിംഗർ വേദിയിൽ എത്തി അതിമനോഹരമായ ആലാപനത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന് ഇതാ ഒരു കൊച്ചു മിടുക്കി. ജാനകിയമ്മയുടെ ഏറെ പ്രശസ്തമായ ഒരു ഗാനമാണ് പാട്ടു വേദിയിൽ നിമക്കുട്ടി സുന്ദരമായി പാടിയത്. താനേ തിരിഞ്ഞും മറിഞ്ഞും എന്ന് തുടങ്ങുന്ന ഗാനം നിമക്കുട്ടിയുടെ ശബ്ദത്തിൽ കേൾക്കാൻ എത്ര മനോഹരമായിരിക്കുന്നു. നല്ല ഭാവത്തോടെ ഈ ഗാനം മനോഹരമായി പാടിയ നിമക്കുട്ടിയെ ജഡ്ജസ് അഭിനന്ദിച്ചു. അമ്പലപ്രാവ് എന്ന പഴയകാല ചിത്രത്തിനായി ജാനകിയമ്മ ആലപിച്ച ഒരു അനശ്വര ഗാനമാണിത്. പി.ഭാസ്കരൻ…

  • ഇത്രയും കാണാതെ പഠിച്ച് പാടുക എന്ന് പറഞ്ഞാൽ മേഘ്നക്കുട്ടി ഒരു സംഭവം തന്നെ.. എം.ജി സർ

    ഇത്രയും കാണാതെ പഠിച്ച് പാടുക എന്ന് പറഞ്ഞാൽ മേഘ്നക്കുട്ടി ഒരു സംഭവം തന്നെ.. എം.ജി സർ

    ജഡ്ജസിനെയും പ്രേക്ഷകരെയും വിസ്മയിപ്പിച്ച് ടോപ് സിംഗർ സീസൺ രണ്ടിൽ ഉഗ്രൻ പ്രകടനവുമായി ഇതാ ഒരു കൊച്ചു കലാകാരി. മേഘ്നക്കുട്ടിയുടെ മനോഹരമായ ഈ ആലാപനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പാട്ടു വേദിയെ അക്ഷരാർത്ഥത്തിൽ ഒരു നിമിഷം അതിശയിപ്പിച്ച ഈ കുരുന്ന് പ്രതിഭയുടെ ഗാനാലാപനത്തെ എഴുന്നേറ്റ് നിന്ന് കയ്യടികളോടെ ജഡ്ജസ് അഭിനന്ദിച്ചു. ഇത്രയും വരികൾ എങ്ങനെയാണ് കാണാതെ പഠിച്ച് മനോഹരമായി പാടുന്നതെന്ന് ഒരു നിമിഷം മോളുടെ പാട്ട് കേൾക്കുമ്പോൾ നമ്മൾ ചിന്തിച്ചു പോകും. കുസൃതിയും കുറുമ്പും സംഗീതവുമായി ടോപ് സിംഗറിലൂടെ…

  • എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്.. സൂപ്പർ പെർഫോമൻസിലൂടെ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി മിയക്കുട്ടി

    എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്.. സൂപ്പർ പെർഫോമൻസിലൂടെ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി മിയക്കുട്ടി

    ടോപ് സിംഗർ സീസൺ 2 ൽ അതിമനോഹരമായ ആലാപനത്തിലൂടെ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കി കൊച്ചു മിടുക്കി മിയക്കുട്ടി. എല്ലാരും ചൊല്ലണ് എന്ന് തുടങ്ങുന്ന നമുക്കേവർക്കും ഇഷ്ടമുള്ള ആ പഴയകാല ഗാനം പാട്ടു വേദിയിൽ ഗംഭീരമായി ആലപിച്ച് ഈ സുന്ദരിക്കുട്ടി ഏവരുടെയും ഹൃദയം കവർന്നു. മിയക്കുട്ടിയുടെ ഈ സൂപ്പർ പെർഫോമൻസ് ഇതാ നിങ്ങൾക്കായ്.. ഈ പ്രായത്തിലുള്ള കുട്ടികൾ ഇതുപോലെ പോലെ ഇത്രയും മനോഹരമായി പാടുമ്പോൾ ആർക്കും അത്ഭുതം തോന്നിപ്പോകും. വരികളെല്ലാം ഓർത്തു വെച്ചു കൊണ്ട് തെറ്റാതെ സുന്ദരമായി…

  • ഹോ എന്തൊരു പെർഫോമൻസ്.. മണിച്ചേട്ടൻ്റെ പാട്ടുമായി വന്ന് ശ്രീഹരിക്കുട്ടൻ വീണ്ടും തകർത്തു…..

    ഹോ എന്തൊരു പെർഫോമൻസ്.. മണിച്ചേട്ടൻ്റെ പാട്ടുമായി വന്ന് ശ്രീഹരിക്കുട്ടൻ വീണ്ടും തകർത്തു…..

    മലയാളികളുടെ മണികിലുക്കം നമ്മെ വിട്ട് പിരിഞ്ഞ പ്രിയ കലാകാരൻ കലാഭവൻ മണി ചേട്ടൻ പാടിയ കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ എന്ന് തുടങ്ങുന്ന മനോഹര ഗാനം ടോപ് സിംഗർ സീസൺ 2 ൽ പാടി തകർത്തിരിക്കുകയാണ് കൊച്ചുമിടുക്കൻ ശ്രീഹരി. മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്ന ശബ്ദവും ആലാപന ശൈലിയും കൊണ്ട് ആസ്വാദകരുടെ ഹൃദയം കവർന്ന ഈ മിടുക്കൻ്റെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിന് വേണ്ടി മണി ചേട്ടൻ പാടിയ ഈ സൂപ്പർ…

  • ജീവാംശമായ് താനെ നീയെന്നിൽ.. അതിമനോഹരമായ നൃത്ത ചുവടുകളുമായ് അഞ്ജലി തകർത്തു.

    ജീവാംശമായ് താനെ നീയെന്നിൽ.. അതിമനോഹരമായ നൃത്ത ചുവടുകളുമായ് അഞ്ജലി തകർത്തു.

    നിരവധി കലാപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ഫ്ലവേഴ്സ് ടിവിയുടെ ജനപ്രിയ പ്രോഗ്രാമാണ് കോമഡി ഉത്സവം. കോമഡി ഉത്സവത്തിൻ്റെ ഒരു പഴയ എപ്പിസോഡ് എല്ലാ പ്രിയപ്പെട്ടവർക്കുമായി ഇതാ ഇവിടെ പങ്കുവയ്ക്കുന്നു. അഞ്ജലി എന്ന കലാകാരി വേദിയിൽ അവതരിപ്പിച്ച ഈ നൃത്താവിഷ്കാരം എത്ര മനോഹരമായിരിക്കുന്നു. തീവണ്ടി എന്ന ചിത്രത്തിലെ ജീവംശമായി എന്ന ഗാനവും 96 എന്ന തമിഴ് സിനിമയിലെ കാതലീ കാതലീ എന്ന ഗാനവുമാണ് അഞ്ജലി നൃത്തം അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത്. തുടക്കം മുതൽ മുതൽ അവസാനം…

  • പൂവേ സെമ്പൂവേ.. മനോഹര ഗാനവുമായ് ഇതാ മൂന്ന് സഹോദരിമാർ.. ഇതൊക്കെയല്ലേ കേൾക്കേണ്ടത്.

    പൂവേ സെമ്പൂവേ.. മനോഹര ഗാനവുമായ് ഇതാ മൂന്ന് സഹോദരിമാർ.. ഇതൊക്കെയല്ലേ കേൾക്കേണ്ടത്.

    പ്രിയ ആസ്വാദകരുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഒരു അതിമനോഹരമായ ഗാനവുമായി ഇതാ മൂന്ന് സഹോദരിമാർ എത്തിയിരിക്കുന്നു. പൂവേ സെമ്പൂവേ എന്ന് തുടങ്ങുന്ന തമിഴ് ഗാനമാണ് ഈ സഹോദരിമാർ മനോഹരമായി ആലപിച്ചിരിക്കുന്നത്. Rifa,Nidha,Hidha ചേർന്ന് പാടിയ ഈ കവർ വേർഷൻ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. Rifamol Chokkad എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ല ശബ്ദവും മികച്ച ആലാപനവും ഒത്തുചേർന്ന ഈ സഹോദരിമാർ സംഗീതലോകത്ത് വലിയ ഉയരങ്ങളിൽ എത്താൻ…

  • ആലിപ്പഴം പെറുക്കാൻ.. അനന്യ, ദിയ, മിയ മൂന്ന് സുന്ദരിക്കുട്ടികളും ചേർന്ന് പാടി തകർത്തു

    ആലിപ്പഴം പെറുക്കാൻ.. അനന്യ, ദിയ, മിയ മൂന്ന് സുന്ദരിക്കുട്ടികളും ചേർന്ന് പാടി തകർത്തു

    ടോപ് സിംഗർ സീസൺ ഒന്നിലൂടെ മലയാളികളുട ഹൃദയം കവർന്ന അനന്യക്കുട്ടിയും സീസൺ 2 ലെ കൊച്ചു പാട്ടുകാരികളായ ദിയ, മിയ ചേർന്ന് ഇതാ ഏവർക്കുമായി ഒരു സൂപ്പർ സോങ്ങ് പാടിയിരിക്കുകയാണ്. ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി എന്ന് തുടങ്ങുന്ന ഗാനം മൂന്ന് മിടുക്കികളും ചേർന്ന് എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന മലയാള സിനിമയിലെ ഗാനമാണിത്. കുട്ടികളും മുതിർന്നവരും ഒരേപോലെ നെഞ്ചിലേറ്റിയ ഈ ഗാനം പാടിയത് എസ്.ജാനകിയും എസ്.പി ഷൈലജയും ചേർന്നായിരുന്നു.. ബിച്ചു തിരുമല എഴുതിയ…

  • പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ.. സൂര്യനാരായണനും ആദിത്യനും ശ്രീനന്ദക്കുട്ടിയും ചേർന്ന് പാടിയപ്പോൾ

    പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ.. സൂര്യനാരായണനും ആദിത്യനും ശ്രീനന്ദക്കുട്ടിയും ചേർന്ന് പാടിയപ്പോൾ

    ടോപ് സിംഗർ സീസൺ ഒന്നിലെ താരങ്ങളായ സൂര്യനാരായണനും ആദിത്യനുമൊപ്പം സീസൺ രണ്ടിലെ മത്സരാർത്ഥിയായ കൊച്ചു മിടുക്കി ശ്രീനന്ദ പാടുന്ന ഈ സുന്ദര നിമിഷം സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയ കൂട്ടുകാർക്കുമായി സസ്നേഹം സമർപ്പിക്കുന്നു. പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ എന്ന് തുടങ്ങുന്ന മനോഹരഗാനമാണ് മൂന്നുപേരും ചേർന്ന് പാടിയിരിക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ഗാനമാണിത്. ദാസേട്ടനും ചിത്ര ചേച്ചിയും ചേർന്ന് പാടിയ ഈ ഗാനം ഇതാ ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ മധുരമായ ആലാപനത്തിൽ ആസ്വദിക്കാം.…

  • നഷ്ടസ്വർഗ്ഗങ്ങളെ.. ആലാപന മാധുരിയാൽ വീണ്ടും വിസ്മയിപ്പിച്ച് ഹൃതിക്ക് ടോപ് സിംഗറിൽ

    നഷ്ടസ്വർഗ്ഗങ്ങളെ.. ആലാപന മാധുരിയാൽ വീണ്ടും വിസ്മയിപ്പിച്ച് ഹൃതിക്ക് ടോപ് സിംഗറിൽ

    കുരുന്നു പ്രതിഭകളായ കൊച്ചു ഗായകരുടെ മികച്ച ആലാപനം കൊണ്ട് പ്രേക്ഷകർ നെഞ്ചിലേറ്റിയ മ്യൂസിക്കൽ റിയാലിറ്റി ഷോ ആണ് ടോപ് സിംഗർ. സീസൺ 2 ൽ ഇതാ മനോഹര ആലാപനത്തിലൂടെ ഏവരുടെയും മനം കവർന്ന് ഒരു കൊച്ചു മിടുക്കൻ. നഷ്ടസ്വർഗ്ഗങ്ങളെ എന്ന് തുടങ്ങുന്ന അനശ്വര ഗാനം ഹൃതിക്ക് വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. വീണപൂവ് എന്ന ചിത്രത്തിനുവേണ്ടി ദാസേട്ടൻ പാടിയ ഒരു നിത്യഹരിത ഗാനമാണിത്. ശ്രീകുമാരൻ തമ്പി സാറിൻ്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്റർ ആയിരുന്നു സംഗീതം നൽകിയത്. വർഷങ്ങൾ എത്ര…