Category: Music

  • തന്നന്നം താനന്നം താളത്തിലാടി.. മിയക്കുട്ടി തകർത്തല്ലോ.. ഈ മിടുക്കിയുടെ ആലാപനം എത്ര മനോഹരം

    തന്നന്നം താനന്നം താളത്തിലാടി.. മിയക്കുട്ടി തകർത്തല്ലോ.. ഈ മിടുക്കിയുടെ ആലാപനം എത്ര മനോഹരം

    ടോപ് സിംഗർ സീസൺ രണ്ടിലെ സുന്ദരിക്കുട്ടി മിയയുടെ ഒരു കിടിലൻ പെർഫോമൻസ് ഇതാ നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. കേൾക്കുമ്പോൾ തന്നെ എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നുന്ന മനോഹര ശബ്ദവും ആലാപനവുമായി ഓരോ സംഗീതാസ്വാദകരുടെ യും ഹൃദയം കവർന്ന ഈ കൊച്ചുമിടുക്കിയുടെ മറ്റൊരു മനോഹരമായ പ്രകടനം ഇതാ നിങ്ങൾക്കായ്. തന്നന്നം താനന്നം താളത്തിലാടി എന്ന യാത്ര സിനിമയിലെ ഒരു സുന്ദര ഗാനമാണ് മിയക്കുട്ടി ഗംഭീരമായി ആലപിച്ചിരിക്കുന്നത്. പുഞ്ചിരിയോടെ വേദിയിൽ നിന്ന് ഇത്ര മനോഹരമായി മിയക്കുട്ടി പാടുമ്പോൾ അത്…

  • കരളേ നിൻ കൈപിടിച്ചാൽ.. ഹൃതിക്കും വൈഷ്ണവിക്കുട്ടിയും ചേർന്ന് ടോപ് സിംഗറിൽ പാടിയപ്പോൾ

    കരളേ നിൻ കൈപിടിച്ചാൽ.. ഹൃതിക്കും വൈഷ്ണവിക്കുട്ടിയും ചേർന്ന് ടോപ് സിംഗറിൽ പാടിയപ്പോൾ

    ഫ്ലവേഴ്സ് സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിൽ മൂന്നാം സ്ഥാനം നേടിയ നമ്മുടെ കൊച്ചു ഗായിക വൈഷ്ണവിക്കുട്ടിയും സീസൺ 2 ലെ മത്സരാർത്ഥിയായ കൊച്ചു മിടുക്കൻ ഹൃതിക്കും ചേർന്ന് ഇതാ ഒരു മനോഹര ഗാനം എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടി ആലപിച്ചിരിക്കുന്നു. കരളേ നിൻ കൈ പിടിച്ചാൽ എന്ന് തുടങ്ങുന്ന ഗാനം രണ്ടു പേരും ചേർന്ന് വളരെ മനോഹരമായി പാടി. ഹൃതിക്കിൻ്റെയും വൈഷ്ണവി മോളുടെയും ആലാപനത്തിൽ ഈ ഗാനം കേൾക്കാൻ എത്ര മനോഹരമായിരിക്കുന്നു. സിബി മലയിൽ…

  • മഞ്ഞണിക്കൊമ്പിൽ.. കുട്ടനാട്ടുകാരിയായ കൊച്ചു ഗായിക വൈഗാലക്ഷ്മിയുടെ ആലാപനത്തിൽ

    മഞ്ഞണിക്കൊമ്പിൽ.. കുട്ടനാട്ടുകാരിയായ കൊച്ചു ഗായിക വൈഗാലക്ഷ്മിയുടെ ആലാപനത്തിൽ

    എപ്പോൾ കേട്ടാലും ഒരിക്കലും മടുക്കാത്ത ആ പഴയ മനോഹര ഗാനങ്ങൾ പുതിയ തലമുറയിലെ കുട്ടികൾ ഗംഭീരമായി പാടുന്നത് കേൾക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെയാണ്. ഇവിടെയിതാ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ നിന്നും ടോപ് സിംഗർ സീസൺ 2 റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തിയ കൊച്ചു ഗായിക വൈഗാലക്ഷ്മിയുടെ മനോഹരമായ ആലാപനത്തിൽ ഒരു ഗാനം ആസ്വദിക്കാം. ജാനകിയമ്മ പാടി അനശ്വരമാക്കിയ മഞ്ഞണിക്കൊമ്പിൽ എന്ന് തുടങ്ങുന്ന എന്ന് തുടങ്ങുന്ന ഒരു അനശ്വര ഗാനമാണ് വൈഗക്കുട്ടി ടോപ് സിംഗറിൽ പാടിയത്. നല്ല ശബ്ദവും…

  • ശങ്കരാ നാദശരീരാ പരാ.. ടോപ് സിംഗർ താരം അനന്യക്കുട്ടിയുടെ മനോഹരമായ ആലാപനത്തിൽ

    ശങ്കരാ നാദശരീരാ പരാ.. ടോപ് സിംഗർ താരം അനന്യക്കുട്ടിയുടെ മനോഹരമായ ആലാപനത്തിൽ

    നമ്മെ വിട്ടുപിരിഞ്ഞ സംഗീതലോകത്തെ അതുല്യ ഗായകൻ ശ്രീ.എസ്.പി.ബാലസുബ്രഹ്മണ്യം സാർ ആലപിച്ച ശങ്കരാ നാദശരീരാ പരാ എന്ന എക്കാലത്തെയും അതിമനോഹരമായ ഗാനമിതാ അനന്യക്കുട്ടിയുടെ സ്വരമാധുരിയിൽ ആസ്വദിക്കാം. ഫ്ലവേഴ്സ് ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ ലോകമലയാളികളുടെ ഹൃദയം കവർന്ന അനന്യ മോളുടെ ഈ ആലാപനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. Ananya Musicals എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന അനന്യ മോളുടെ ഈ പാട്ട് വീഡിയോ പ്രിയപ്പെട്ട എല്ലാ സംഗീതാസ്വാദകർക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ടോപ് സിംഗർ സീസൺ ഒന്നിൽ മികച്ച…

  • “ശശികല ചാർത്തിയ ദീപാവലയം”.. ഗംഭീര ആലാപനവുമായി ദേവനശ്രിയ..എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ജഡ്ജസ്

    “ശശികല ചാർത്തിയ ദീപാവലയം”.. ഗംഭീര ആലാപനവുമായി ദേവനശ്രിയ..എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ജഡ്ജസ്

    ടോപ് സിംഗർ സീസൺ 2 ൽ ഒരു അത്യുഗ്രൻ പെർഫോമൻസുമായി കൊച്ചു മിടുക്കി ദേവന ശ്രിയ. ശശികല ചാർത്തിയ ദീപാവലയം എന്ന് തുടങ്ങുന്ന മനോഹര ഗാനം ദേവനക്കുട്ടി എത്ര ഗംഭീരമായാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെയും ജഡ്ജസിൻ്റെയും ഹൃദയം കവർന്ന ഈ കൊച്ച് ഗായികയ്ക്ക് എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം നേരുന്നു. ദേവരാഗം എന്ന സിനിമയ്ക്കുവേണ്ടി കെ.എസ്.ചിത്രയും എം.എം.കീരവാണിയും ചേർന്ന് പാടിയ ഈ ഗാനം ദേവന ശ്രിയയുടെ മധുര ശബ്ദത്തിൽ പ്രിയ ആസ്വാദകർക്കായി സമർപ്പിക്കുന്നു. ശ്രീ.എം.ഡി.രാജേന്ദ്രൻ്റെ വരികൾക്ക് സംഗീതം…

  • സിന്ദൂര തിലകവുമായ്.. ഉഗ്രൻ പെർഫോമൻസുമായി വിസ്മയിപ്പിച്ച് ശ്രീനന്ദ് ടോപ് സിംഗറിൽ

    സിന്ദൂര തിലകവുമായ്.. ഉഗ്രൻ പെർഫോമൻസുമായി വിസ്മയിപ്പിച്ച് ശ്രീനന്ദ് ടോപ് സിംഗറിൽ

    കോഴിക്കോട് നിന്നും ടോപ് സിംഗറിലെത്തി ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് ഇതാ ഒരു കൊച്ചു മിടുക്കൻ. സിന്ദൂര തിലകവുമായ് പുള്ളിക്കുയിലെ പോരു നീ എന്ന് തുടങ്ങുന്ന മനോഹര ഗാനം ശ്രീനന്ദ് അനായാസമായി പാടി തകർത്തു. ഈ പ്രായത്തിലുള്ള കുട്ടികൾ ഇങ്ങിനെയുള്ള ഗാനങ്ങൾ മനോഹരമായി പാടുമ്പോൾ അവരെ അഭിനന്ദിക്കാതെ പോകാൻ ആർക്കും കഴിയില്ല. ടോപ് സിംഗർ സീസൺ 2 ൻ്റെ തുടക്കത്തിൽ ഇതുപോലൊരു അസാധ്യ പെർഫോമൻസിലൂടെ വിസ്മയിപ്പിച്ച ശ്രീനന്ദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. കുയിലിനെ തേടി എന്ന മലയാള…

  • കുയിലിനെ തേടി കുയിലിനെ തേടി.. ആഹാ മിയക്കുട്ടിയുടെ പാട്ടും സംസാരവും കേൾക്കാൻ എന്തൊരു ക്യൂട്ടാണ്.

    കുയിലിനെ തേടി കുയിലിനെ തേടി.. ആഹാ മിയക്കുട്ടിയുടെ പാട്ടും സംസാരവും കേൾക്കാൻ എന്തൊരു ക്യൂട്ടാണ്.

    കുട്ടി പാട്ടുകാരുടെ സുന്ദരമായ ആലാപനത്തിലൂടെ ജനഹൃദയം കീഴടക്കിയ ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ആണ് ടോപ് സിംഗർ. ഈ രണ്ടാം സീസണിൽ മികച്ച മത്സരാർത്ഥികളാണ് മനോഹരഗാനങ്ങൾ പാടി പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഈ സംഗീതയാത്രയിൽ പങ്കാളികളായ എല്ലാ കുഞ്ഞു പ്രതിഭകൾക്കും ഒരായിരം അഭിനന്ദനങ്ങൾ. കൊച്ചിയിൽ നിന്നും ടോപ് സിംഗർ ടോപ് സിംഗർ വേദിയിലെത്തിയ കുട്ടി ഒരു പഴയകാല അനശ്വര ഗാനം പാടി ഏവരുടെയും മനംകവർന്നു. മോളൂട്ടി വേദിയിൽനിന്ന് പാടുന്നത് കാണാനും കേൾക്കാനും എത്ര മനോഹരമായിരിക്കുന്നു. മോളുടെ…

  • ആടി വാ കാറ്റേ.. വയനാട് സ്വദേശിനി അഖിലയുടെ മനോഹരമായ സ്വരമാധുരിയിൽ ആസ്വദിക്കാം..

    ആടി വാ കാറ്റേ.. വയനാട് സ്വദേശിനി അഖിലയുടെ മനോഹരമായ സ്വരമാധുരിയിൽ ആസ്വദിക്കാം..

    വയനാട് ജില്ലയിലെ അമ്പലവയൽ സ്വദേശിനിയായ അഖില എന്ന പെൺകുട്ടിയുടെ അതിമനോഹരമായ ആലാപനത്തിൽ ഇതാ ഒരു നിത്യഹരിത ഗാനം ആസ്വദിക്കാം. ഗാനകോകിലം ജാനകിയമ്മ ആലപിച്ച് നമ്മുടെയെല്ലാം ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ആടി വാ കാറ്റേ എന്ന് തുടങ്ങുന്ന ഗാനമാണ് അഖില വളരെ മനോഹരമായി ആലപിച്ചിരിക്കുന്നത്. ഈ അനുഗൃഹീത ഗായികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. Elsa media creation music and vedios യൂട്യൂബ് ചാനലിലൂടെ George Kora എന്ന മ്യുസിഷ്യൻ പ്രിയ ആസ്വാദകർക്കായി പരിചയപ്പെടുത്തുന്ന ഈ യുവ ഗായികയുടെ…

  • കണ്ടു ഞാൻ മിഴികളിൽ എന്ന ഗാനം പാടി  വൈറലായ കേദാർനാഥ് ടോപ് സിംഗർ വേദിയിൽ എത്തിയപ്പോൾ

    കണ്ടു ഞാൻ മിഴികളിൽ എന്ന ഗാനം പാടി വൈറലായ കേദാർനാഥ് ടോപ് സിംഗർ വേദിയിൽ എത്തിയപ്പോൾ

    ഈ കുഞ്ഞു പ്രതിഭയെ നിങ്ങൾക്ക് ഓർമ്മയുണ്ടാവും എന്ന് വിശ്വസിക്കുന്നു. ശ്രീ.എം.ജി.ശ്രീകുമാർ പാടിയ കണ്ടു ഞാൻ മിഴികളിൽ എന്ന് തുടങ്ങുന്ന മനോഹര ഗാനം ഈ കൊച്ചു മിടുക്കൻ പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. സംഗീതത്തെ സ്നേഹിക്കുന്ന നിരവധി പേരാണ് കേദാർനാഥിൻ്റെ പാട്ട് വീഡിയോ അദ്ഭുതത്തോടെ ഷെയർ ചെയ്തത്. ഇപ്പോഴിതാ കേദാർനാഥ് ടോപ് സിംഗർ വേദിയിൽ എത്തിയിരിക്കുന്നു. വൈറലായ ആ ഗാനത്തിൻ്റെ കുറച്ചു ഭാഗം മോൻ എല്ലാവർക്കും വേണ്ടി ആലപിച്ചു. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ആലാപനത്തിലൂടെ…

  • മാനത്തെ മാരിക്കുറുമ്പേ.. അനുഗൃഹീത ഗായിക ശാന്ത ചേച്ചിയുടെ മനോഹരമായ ശബ്ദത്തിൽ..

    മാനത്തെ മാരിക്കുറുമ്പേ.. അനുഗൃഹീത ഗായിക ശാന്ത ചേച്ചിയുടെ മനോഹരമായ ശബ്ദത്തിൽ..

    സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അനുഗൃഹീത ഗായിക ശാന്ത ബാബുവിൻ്റെ ശബ്ദമാധുരിയിൽ ഇതാ മലയാളികൾ നെഞ്ചോട് ചേർത്ത ഒരു മനോഹര ഗാനം ആസ്വദിക്കാം. മാനത്തെ മാരിക്കുറുമ്പേ എന്ന് തുടങ്ങുന്ന ഗാനമാണ് ശാന്ത ചേച്ചി സുന്ദരമായി ആലപിച്ചിരിക്കുന്നത്. ശാന്ത ബാബു പാടുന്ന ഓരോ ഗാനത്തിനും പ്രിയ ആസ്വാദകർ എന്നും പ്രോത്സാഹനം നൽകാറുണ്ട്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിലെ ഗാനമാണിത്. അതുല്യ ഗായിക വാണിയമ്മ പാടിയ ഈ മനോഹരഗാനം ശാന്ത ചേച്ചിയുടെ സുന്ദരമായ സ്വരമാധുരിയിൽ ഇതാ…